കുട്ടിക്ക് നേരെ ക്രൂരത: കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി
കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ്...
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്....
സാന്താ മോണിക്കയിൽ 15 മാസം പ്രായമുള്ള കുഞ്ഞിനെ ഫ്രൈയിംഗ് പാൻ കൊണ്ട് അടിച്ചു കൊലപ്പെടുത്തി;...
സാന്താ മോണിക്ക, കാലിഫോർണിയ: 15 മാസം പ്രായമുള്ള സ്വന്തം മകളെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 24-കാരിയായ കാർമെൻ അനിത ഡിഗ്രെഗ് അറസ്റ്റിലായി.
ചൊവ്വാഴ്ചയാണ് നടുക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്....
ഐസിഇ ഏജന്റുമാരെക്കുറിച്ച് മുന്നറിയിപ്പ് നൽകി; ഡാളസിൽ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ഡാളസ്: ഡാളസിലെ ഹിൽട്ടൺ അനാറ്റോൾ ഹോട്ടലിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തിയ വിവരം ടിക് ടോക്കിലൂടെ പങ്കുവെച്ച 20-കാരിയായ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഹോട്ടലിലെ വാലെ ജീവനക്കാരിയായിരുന്ന ഗിയ എന്ന യുവതിയാണ് ഉദ്യോഗസ്ഥരുടെ...
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സരാഘോഷം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ നാളെ (ശനി) നടക്കും. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30-ന് ആഘോഷപരിപാടികൾക്ക് തുടക്കമാകും.
നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന മുപ്പതിലധികം കലാപരിപാടികളാണ് സ്റ്റേജിൽ...
വിഷാംശത്തിന്റെ സാന്നിധ്യം; ബേബി ഫോർമുല ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്‌ലെ
വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നെസ്‌ലെ തങ്ങളുടെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉത്പന്നങ്ങളിൽ സെറൂലൈഡ് (Cereulide) എന്ന ടോക്സിൻ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ...
ടെസ്‌ല മോഡൽ Y സ്റ്റാൻഡേർഡ് ടെസ്റ്റ് ഡ്രൈവ് ചെയ്യാം
അയർലണ്ടിലെ കാർ പ്രേമികൾക്കായി മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസ് ചെയ്യാൻ അവസരം ഒരുക്കി ടെസ്‌ല. ടെസ്‌ല മോഡൽ Y സ്റ്റാൻഡേർഡ് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ഡബ്ലിനിലും കോർക്കിലും ടെസ്‌ല സെന്ററിൽ ജനുവരി 13, 14...
വേർപാടുകൾ അവസാനമല്ല.. പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തിരിച്ചുപോക്ക്
ജീവിതം അതിന്റെ സായന്തനത്തിൽ എത്തിനിൽക്കുമ്പോൾ, ചുറ്റുമുള്ളവരുടെ വേർപാടുകൾ കേവലം വാർത്തകളല്ല, മറിച്ച് നമ്മുടെ തന്നെ ജീവിതത്തിന്റെ നേർച്ചിത്രങ്ങളാണ്. കൂടെ പഠിച്ചവരും സുഹൃത്തുക്കളും ഒരേ മേഖലയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരും ഓരോരുത്തരായി യാത്ര...
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് വീണ്ടും കോടതിയിൽ; സോഷ്യൽ മീഡിയ പോസ്റ്റ്...
റിച്ച്മണ്ട്, ടെക്സസ്: പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് ജനുവരി 5 തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ...
മിനിയാപൊളിസിൽ ഐ.സി.ഇ ഏജന്റിന്റെ വെടിയേറ്റ് മരിച്ചത് 37-കാരിയായ റെനെ നിക്കോൾ ഗുഡ്
മിനിയാപൊളിസ്: ബുധനാഴ്ച മിനിയാപൊളിസിൽ ഫെഡറൽ ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. മിനിയാപൊളിസിൽ സ്ഥിരതാമസമാക്കിയ 37 വയസ്സുകാരിയായ റെനെ നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടതെന്ന് അവരുടെ മാതാവ് ഡോണ ഗാംഗർ സ്ഥിരീകരിച്ചു.
മിനിയാപൊളിസിലെ പോർട്ട്ലാൻഡ്...







































