ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഷാജൻ സ്കറിയയുമായി പ്രത്യേക സംഗമം ഡാളസ്സിൽ മാർച്ച് 8ന്
ഡാളസ്: നോർത്ത് ടെക്സസിലെ പ്രവാസി മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. പ്രമുഖ മാധ്യമപ്രവർത്തകനും 'മറുനാടൻ മലയാളി'യുടെ സ്ഥാപക എഡിറ്ററുമായ ഷാജൻ സ്കറിയയുമായി സംവദിക്കാനുള്ള അവസരമാണ് ഈ ചടങ്ങിലൂടെ ഒരുങ്ങുന്നത്.
2026 മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 5...
INMO നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ ഇലക്ഷൻ 2026: വർഗീസ് ജോയ്, ത്രേസ്യ ദേവസ്സി MNI സ്ഥാനാർഥികൾ
INMO നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ ദേവസ്സി MNI സ്ഥാനാർഥികളായി ഇത്തവണയും മത്സരിക്കുന്നു. മാനേജ്മെന്റ് കാറ്റഗറിയിലാണ് ഇരുവരും മത്സരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനും, അവകാശ സംരക്ഷണത്തിനും, മികവുറ്റ നേതൃത്വത്തിനായി ഇവരെ തെരഞ്ഞെടുക്കാം.
ഡബ്ലിനിലെ ചെറി ഓർച്ചാർഡ്...
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026 ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 14,15,16 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ്...
കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എത്തുന്നു. കലോത്സവ വേദികളിൽ തുടങ്ങി, 'സല്ലാപം' ചലച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഞ്ജു വാര്യരെ വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുകയാണ്. ഐറിഷ് മലയാളികളുടെ...
ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സ് പറഞ്ഞു. വരും ആഴ്ചകളിലും മാസങ്ങളിലും വിപണി എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെങ്കിൽ ഈ സാഹചര്യത്തിൽ ഇടപെടുന്നത് അനുചിതമാണെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ യുദ്ധം...
അമേരിക്ക-ഇറാൻ സംഘർഷം; കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം നടന്നതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി (UKMTO) റിപ്പോർട്ട് ചെയ്തു.
കുവൈത്തിലെ മുബാറക് അൽ കബീർ പ്രദേശത്തിന്...
ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ ഇന്ത്യൻ തുറമുഖത്ത് നിന്ന് ഇറാനിലേക്ക് മടങ്ങുകയായിരുന്ന ഫ്രിഗേറ്റ് ഐറിസ് ദേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഉപ വിദേശകാര്യ മന്ത്രി...
മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന യുഎസ്-ഇസ്രായേൽ ബോംബാക്രമണം മൂലം ഇറാനിലെ മിക്കവാറും എല്ലാ വ്യോമാതിർത്തികളും അടച്ചുപൂട്ടി.വരും ദിവസങ്ങളിൽ ഒമാനിൽ നിന്ന് സർക്കാർ ചാർട്ടേഡ് വിമാനത്തിൽ മിഡിൽ ഈസ്റ്റിൽ നിന്ന്...
ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി ഉഷ വാൻസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി അവർ കഥകൾ വായിച്ചു നൽകി.
തന്റെ കുട്ടിക്കാലം മുതൽ വായന കൂടെയുണ്ടെന്നും,...
ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ജിന ഹിനോജോസയും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഇരുവർക്കും തങ്ങളുടെ പാർട്ടികളുടെ നാമനിർദ്ദേശം ലഭിച്ചത്.
തന്നെ വെല്ലുവിളിച്ച 10...










































