മലയാളികൾക്ക് അഭിമാനമായി ബാഡ്മിന്റൺ താരം Michelle Shochan.
അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബാഡ്മിന്റൺ താരം Michelle Shochan. വരാനിരിക്കുന്ന യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിനുള്ള അയർലണ്ട് ബാഡ്മിന്റൺ ടീമിൽ Michelle ഇടം നേടി.ഒളിമ്പിക്ക് ഫെഡറേഷൻ ഓഫ് അയർലണ്ടാണ് ബാഡ്മിന്റൺ...
കോട്ടയം ബിസിഎം കോളേജിന്റെ കെട്ടിടത്തിന് മുകളില് നിന്ന് ചാടിയ വിദ്യാര്ത്ഥിനി മരിച്ചു
കോട്ടയം: ബിസിഎം കോളേജിന്റെ കെട്ടിടത്തിന് മുകളില് നിന്ന് ചാടിയ വിദ്യാര്ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്ഷ സോഷ്യോളജി ബിരുദ വിദ്യാര്ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് ഇരിക്കെയാണ് മരണം. തിങ്കളാഴ്ച്ച...
മോൻസണ് മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ് മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ് കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും ബലാത്സംഗം ചെയ്തെന്നായിരുന്നു കുറ്റം. ഇരുകേസുകളിലും...
അഴിമതി ഉൾപ്പെടെ ഒരുകൂട്ടം വാക്കുകൾക്ക് പാർലമെൻ്റിൽ വിലക്ക്
ന്യൂഡൽഹി: അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല് അത്...
മത ഭീകരതയുടെ ഇരയായ പ്രൊഫ. ടി. ജെ. ജോസഫ് ഡബ്ലിൻ മേയറെ സന്ദർശിച്ചു
അയർലണ്ടിൽ സന്ദർശനത്തിന് എത്തിചേർന്ന പ്രൊഫ.ടി. ജെ. ജോസഫ് ഡബ്ലിൻ മേയർ Emma Murphy യെ സന്ദർശിച്ചു . ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മെമ്പറും മലയാളിയുമായ ശ്രീ. ബേബി പെരേപ്പാടനും സന്നിഹിതനായിരുന്നു. കൂടിക്കാഴ്ചയിൽ...
യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ
യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ യൂറോ, ബുധനാഴ്ച 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ടു. ഇന്ന് ഗ്രീനിച്ച്സമയം 12:45ന് വിദേശ വിനിമയ വിപണിയിൽ ഒരു യൂറോക്ക് 0.998 ഡോളറിനാണ് വിനിമയം...
കേരളത്തിൽ മങ്കിപോക്സ്? രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ
തിരുവനന്തപുരം: സംസ്ഥാനത്തും മങ്കിപോക്സെന്ന് സംശയം. യുഎഇയിൽ നിന്നും വന്ന വ്യക്തിയാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണമുള്ളയാളെ ഐസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നതിന് സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകിട്ടോടെ ഫലം ലഭിക്കും. രോഗലക്ഷണമുള്ള...
നിങ്ങളുടെ ചെടികൾക്ക് മതിയായ അളവിൽ കാൽസ്യം ലഭിക്കുന്നുണ്ടോ? അതിനായിതാ ചില പൊടികൈകൾ..
പൂന്തോട്ടം പരിപാലിക്കുന്നവർ മണ്ണിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പല വിവരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് മണ്ണിലെ കാൽസ്യത്തിന്റെ അളവും അവയുടെ പ്രാധാന്യവും.മനുഷ്യ ശരീരത്തിലെ കാൽസ്യത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാം. നമ്മുടെ പല്ലുകൾക്കും എല്ലുകൾക്കും കാൽസ്യം...
ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് കോടതിയിൽ രഹസ്യമൊഴി നൽകിയതെന്ന് ഷാജ് കിരൺ
കൊച്ചി: സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് കോടതിയിൽ രഹസ്യമൊഴി (164) നൽകിയതെന്ന് ഷാജ് കിരൺ. ഇദ്ദേഹത്തിന്റെ മൊഴി കോടതി രേഖപ്പെടുത്തി. കോടതി നടപടി രണ്ടു മണിക്കൂർ 50 മിനിറ്റ് നീണ്ടുനിന്നു....
യുഎഇയിലെ അപ്പാര്ട്ട്മെന്റ് കെട്ടിടത്തില് തീപിടുത്തം
അബുദാബി: യുഎഇയിലെ അപ്പാര്ട്ട്മെന്റ് കെട്ടിടത്തില് തീപിടുത്തം. അബുദാബി അല് സൈഹ ഏരിയയിലാണ് ബുധനാഴ്ച തീപിടുത്തമുണ്ടായതെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.
പൊലീസും സിവില് ഡിഫന്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചു. തീപിടുത്തത്തിന്റെ...









































