ഐറിഷ് റസിഡന്സി പെര്മിറ്റ് ഇളവുകള് ഈ മാസം അവസാനിക്കുമെങ്കിലും പെര്മിറ്റ് കാലഹരണപ്പെട്ടവര്ക്കും പുതിയത് കാത്തിരിക്കുന്നവര്ക്കും തുടരാൻ അനുമതി
ഡബ്ലിന്: ഐറിഷ് റസിഡന്സി പെര്മിറ്റുള്ളവര്ക്ക് സര്ക്കാര് നല്കിയ കോവിഡാനന്തര ഇളവുകള് ഈ മാസം 31ന് അവസാനിക്കുമെന്ന് നീതിന്യായ വകുപ്പ്. എന്നാൽ ഈ ഇളവിന്റെ അടിസ്ഥാനത്തില് ഐറിഷ് റസിഡന്സ് പെര്മിറ്റ് കാലഹരണപ്പെട്ടവര്ക്കും പുതിയത് കാത്തിരിക്കുന്നവര്ക്കു...
സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള സജ്ജീകരണങ്ങൾ തയ്യാറായി
റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും ലാബ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കുരങ്ങുപനി സംശയിക്കുന്ന...
ക്വാഡ് ഉച്ചകോടി ഇന്ന്: മോദി -ബൈഡൻ കൂടിക്കാഴ്ച്ചയ്ക്ക് സാധ്യത
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ൻ വിഷയവും ടോക്ക്യോയിൽ നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകും. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡൻ ,...
നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു തിരിച്ചെത്തി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തി. ഇദ്ദേഹത്തെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ...
ജപ്പാൻ ദിനപത്രത്തിൽ ലേഖനം: രാജ്യങ്ങൾ തമ്മിലുള്ളത് ദൃഢമായ ബന്ധമെന്ന് മോദി.
ടോക്യോ: ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള ബന്ധത്തെപ്പറ്റി ജാപ്പനീസ് ദിനപ്പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാജ്യങ്ങളുടെ മൂന്നാം ഉച്ചകോടിയ്ക്കായി ടോക്യോയിലെത്തിയ അദ്ദേഹം ജപ്പാനിലെ പ്രശസ്തമായ ദിനപത്രങ്ങളിലൊന്നായ യോമിയുരി ഷിംബണിലാണ്...
തായ്വാനെ ആക്രമിക്കാൻ ചൈന.. രക്ഷകരായി അമേരിക്ക.. നേർക്കുന്നേർ പോരാട്ടത്തിനൊരുങ്ങി വൻ ശക്തികൾ.
ബീജിംഗ് : തായ്വാനെ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് സൂചന. ഇക്കാര്യത്തെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ട്. യുദ്ധതന്ത്രം...
Talbot Groupൽ ഫുൾടൈം, പാർട്ട് ടൈം സ്ഥിര നിയമനങ്ങൾ
നോർത്ത് കൗണ്ടി ഡബ്ലിനിലും നോർത്ത് ഈസ്റ്റിലും മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ബൗദ്ധിക വൈകല്യ സേവനങ്ങളുടെ മുൻനിര ദാതാക്കളായ Talbot Group സേവനങ്ങൾ Kildareലേക്ക് വിപുലീകരിക്കുകയാണ്. Co. Kildareലെ Naas-ലേക്കുള്ള സേവന വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി, Talbot...
മങ്കിപോക്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘം.
ഡബ്ലിൻ :അയർലണ്ടിൽ മങ്കിപോക്സ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കാനും നിരീക്ഷിക്കാനുമായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും എച്ച്എസ്ഇയുടെ മങ്കിപോക്സ് ഇൻസിഡന്റ് മാനേജ്മെന്റ് ടീമിന്റെ മേധാവി അറിയിച്ചു.
യൂറോപ്പിൽ നിലവിൽ കണ്ടുവരുന്ന കേസുകൾ...
കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്ന് വിജയ് ബാബു
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവവാൻ തയ്യാറാണെന്ന് പ്രതിസ്ഥാനത്തുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ്...
ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗദി അറേബ്യ വിലക്കേര്പ്പെടുത്തി
ജിദ്ദ: ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്മാരുടെ യാത്രയ്ക്ക് വിലക്കേര്പ്പെടുത്തി സൗദി അറേബ്യ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി കോവിഡ് കേസുകളില് ഉണ്ടാകുന്ന വര്ധനവിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് വിശദീകരണം.
ഇന്ത്യ, ലെബനന്, സിറിയ, തുര്ക്കി, ഇറാന്,...









































