കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായില്ല; തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണ്...
മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ ഇല്ല
തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും...
കേബിള് കാര് അപകടത്തില് മരിച്ചവരുടെ എണ്ണം മൂന്നായി; 35 മണിക്കൂർ പിന്നിട്ടിട്ടും കേബിള് കാറില് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായില്ല
റാഞ്ചി: ജാര്ഖണ്ഡിലെ ദിയോഗറില് കേബിള് കാര് അപകടത്തില് മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് പേര് അപകടത്തിലും ഒരാള് രക്ഷാപ്രവര്ത്തനത്തിനിടെ ഹെലികോപ്ടറില് നിന്ന് വീണുമാണ് മരിച്ചത്. രക്ഷാപ്രവര്ത്തനത്തിനിടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
അപകടം നടന്ന്...
യുക്രെയ്നില് നിന്ന് മടങ്ങിയെത്തിയ വിദ്യാര്ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില് പ്രവേശിപ്പിക്കുന്നത് പരിഗണിക്കണം
ന്യൂഡല്ഹി: റഷ്യ-യുക്രെയ്ന് യുദ്ധത്തെ തുടര്ന്ന് പഠനം പാതിവഴി ഉപേക്ഷിച്ച് യുക്രെയ്നില് നിന്ന് മടങ്ങിയെത്തിയ വിദ്യാര്ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില് പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ഓള് ഇന്ത്യ കൗണ്സില് ഫോര് ടെക്നിക്കല് എഡ്യുക്കേഷന്റെ (എഐസിടിഇ) നിര്ദേശം....
മെയ്ഡ് ഇൻ ട്രിവാൻഡ്രം പ്രദർശനത്തിന്
അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്'മെയ്ഡ് ഇൻ ട്രിവാൻഡ്രം.
ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത്...
മെയ്ഡ് ഇൻട്രിവാൻഡ്രം പ്രദർശനത്തിന്
അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്'മെയ്ഡ് ഇൻ ട്രിവാൻഡ്രം:ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത്...
നിരവധി കുടിയേറ്റക്കാർ ഭവനരഹിതരാകാനുള്ള സാധ്യത കൂടുതലാണ്
അയർലണ്ട്: ഇന്റഗ്രേഷൻ പോളിസിയുടെ ഒരു പ്രധാന ഭാഗമായി പാർപ്പിടം പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്റഗ്രേഷൻ മന്ത്രി Roderic O'Gorman പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലുകളുടെ പ്രസിദ്ധീകരണത്തെ അടയാളപ്പെടുത്തുന്നു.2016-ലെ സെൻസസ്...
ഗിന്നസ് പക്രു സഞ്ചരിച്ച കാര് തിരുവല്ലയിൽ അപകടത്തില്പ്പെട്ടു
തിരുവല്ല: നടന് ഗിന്നസ് പക്രുവിന്റെ കാര് തിരുവല്ലയിൽ അപകടത്തില്പ്പെട്ടു. പക്രു സഞ്ചരിച്ച കാറും കുറിയര് സര്വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്ക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു. തിരുവല്ല ബൈപാസില് മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്...
ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) അധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ് (70). പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു...
പത്താം വളവ് പ്രദർശനത്തിന്
ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. എം.പന്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രംയു.ജി.എം. എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയാ തോമസ്,...









































