റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടു; 1,20,000 യുക്രെയ്ൻ സ്വദേശികൾ പലായനം ചെയ്തു

കീവ്: റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോഗ്യമന്ത്രി വിക്ടർ ല്യാഷ്കോ. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും. വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായും അദ്ദേഹം...

യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് റൊമാനിയയില്‍ എത്തി

ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിര്‍ത്തി വഴി റൊമാനിയയില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച...

ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പില്ലാതെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലേക്ക് പോകരുതെന്ന് യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കീവ്: യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പില്ലാതെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലേക്ക് പോകരുതെന്നാണ് എംബസി നല്ഡകുന്ന ജാഗ്രതാ നിര്‍ദേശം. മുന്‍കൂര്‍ അനുമതിയില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടുന്നുവെന്നും എംബസി...

1,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍; കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ നാറ്റോ സഖ്യകക്ഷികള്‍

വാഷിങ്ടൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍, വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് എന്നിവര്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ്. യൂറോപ്യന്‍ യൂണിയന്‍, കാനഡ എന്നിവരും സമാനമായ നടപടി സ്വീകരിക്കും. ഉപരോധം ശക്തിപ്പെടുത്തണമെന്ന് യുക്രെയ്ന്‍...

ഗ്യാസിന്റെയും ഭക്ഷണത്തിന്റെയും വില ഉയരാൻ സാധ്യതയുണ്ട്: Tánaiste Leo Varadkar

അയർലണ്ട്: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതോടെ ഗ്യാസിന്റെ വിലയും ഭക്ഷണത്തിന്റെ വിലയും ഉയരാൻ സാധ്യതയുണ്ടെന്ന് Tánaiste Leo Varadkar പറഞ്ഞു. ഡെയിലിൽ സംസാരിക്കുമ്പോൾ, "ലൈറ്റുകൾ അണയുകയില്ല" എന്ന് പ്രസ്താവിച്ചുകൊണ്ട് ഊർജ്ജക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ...

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരേ ബാഴ്‌സലോണയും നാപ്പോളിയും

നേപ്പിള്‍സ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരേ ഫുട്‌ബോള്‍ ക്ലബ്ബുകളായ ബാഴ്‌സലോണയും നാപ്പോളിയും. യൂറോപ്പ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെയും താരങ്ങള്‍ യുദ്ധം നിര്‍ത്തൂ...

കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസകള്‍ ഉടന്‍ പുനരാരഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസകള്‍ ഉടന്‍ പുനരാരഭിക്കും. ഇതു സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം കുവൈത്തിലെ കോവിഡ് സുപ്രീം ഉന്നത സമിതിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട...

ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കും; എണ്ണൂറിലധികം വിദ്യാര്‍ഥികളെ ആദ്യം നാട്ടിലെത്തിക്കാൻ തീരുമാനം

ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജിതമാക്കുന്നു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റുമാനിയയിലേക്ക് പുറപ്പെടും. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രെയ്ന്‍...

ഗവൺമെന്റ് ഓഫ് അയർലൻഡ് ഇന്റർനാഷണൽ എജ്യുക്കേഷൻ സ്കോളർഷിപ്പുകൾ

അയർലൻഡ് ഗവൺമെന്റ് 2022ലെ ഇന്റർനാഷണൽ സ്കോളർഷിപ്പ് പ്രോഗ്രാമിനായുള്ള കോൾ ആരംഭിച്ചു. ഈ സംരംഭത്തിന് കീഴിൽ, വിജയികളായ അപേക്ഷകർക്ക് ബിരുദ, മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ തലങ്ങളിൽ ഒരു വർഷത്തെ പഠനത്തിന് 60 സ്കോളർഷിപ്പുകൾ നൽകും....

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം പിഎംഎഫ്

പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ) ഡാലസ് :റഷ്യ-ഉക്രൈന്   യുദ്ധം യാഥാർഥ്യമായതോടെ യുക്രെയിനിൽ കഴിയുന്ന  ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള  നടപടികൾ ത്വരിതപ്പെടുതപെടുത്തണമെന്നാവശ്യപ്പെട്ടു l പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ്...