സാഗറിൻ്റെ കനകരാജ്യം ആരംഭിച്ചു

സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കനകരാജ്യ-ത്തിന് ഫെബ്രുവരി ഇരുപത്തിയഞ്ച് വെള്ളിയാഴ്ച കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വച്ച് തുടക്കമിട്ടു. അജിത്...

യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമായി

ന്യൂഡൽഹി: യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമായി. യുക്രെയ്‌നിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് തീരുമാനം. റജിസ്ട്രേഷന്‍ തുടങ്ങി. മലയാളികൾ ഉൾപ്പെടെ...

‘ഗ്ലോറിയ 2021’ പ്രസംഗമത്സരം : വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം ഫെബ്രുവരി 26 ശനിയാഴ്ച

അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച  പ്രസംഗമത്സരം 'ഗ്ലോറിയ 2021" ൻ്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച്  നടത്തിയ പ്രസംഗ മത്സരത്തിൽ  അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുനൂറിലേറെ  വിദ്യാർഥികൾ...

‘സുരക്ഷിത സ്ഥലത്ത് അഭയം പ്രാപിക്കുക’; ഉക്രൈനിലെ ഐറിഷുകാർക്ക് മുന്നറിയിപ്പ്

അയർലണ്ട്: റഷ്യയുടെ സൈനിക നടപടിക്കിടയിൽ ഉക്രെയ്നിലെ എല്ലാ ഐറിഷ് പൗരന്മാരും രാജ്യത്ത് സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കാൻ നിർദ്ദേശം നൽകി. വരും മണിക്കൂറുകളിൽ രാജ്യത്തുടനീളം സഞ്ചരിക്കരുതെന്ന് വിദേശകാര്യ വകുപ്പ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി....

യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിക്കണമെന്ന് യുക്രെയ്ൻ സ്ഥാനപതി

ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഇന്ത്യയോട് യുക്രെയ്ൻ. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്ന് യുക്രെയ്ൻ സ്ഥാനപതി ഇഗോർ പൊലിഖ ആവശ്യപ്പെട്ടു. "ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോ...

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ വ്യോമ മാര്‍ഗമല്ലാതെ ഒഴിപ്പിക്കാന്‍ ശ്രമം; അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം...

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നു. വ്യോമ മാര്‍ഗമല്ലാതെ പൗരന്‍മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്....

ജീത്തു ജോസഫിൻ്റെ കൂമൻ ആരംഭിച്ചു

മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് കൂമൻ.(The Night Rider)അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഫെബ്രുവരി ഇരുപത്തിനാല്...

യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യം; ഇടപെടുന്നവർക്ക് ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരും

മോസ്‌കോ: യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക...

റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ വിമാനസർവീസുകൾ മുടങ്ങി; ഇന്ത്യൻ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ യുക്രെയ്നിൽ കുടുങ്ങി. വിമാനസർവീസുകൾ മുടങ്ങിയതോടെ ഇന്ത്യൻ രക്ഷാദൗത്യവും അനിശ്ചിതത്വത്തിലായി. റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്കേർപ്പെടുത്തുകയും കീവ്...

റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു

മോസ്‌കോ: റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തി. ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും കീവിലും കാര്‍ക്കിവിലും ക്രമറ്റോസ്‌കിലും വന്‍ സ്ഫോടനങ്ങള്‍ നടന്നു....