അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന് ശ്രമിച്ച കേസില് എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്
കൊച്ചി: ആരോപണങ്ങള് തെളിയിക്കാന് വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന് ശ്രമിച്ച കേസില് എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്.
വധഗൂഢാലോചന കേസ് ഉദ്യോഗസ്ഥര് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ...
ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ
ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കുള്ള നിയന്ത്രണങ്ങളിൽ നിരവധി ഇളവുകൾ നിലവിൽ വന്നു. ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി 87 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ PCR പരിശോധന ഇനി നിർബന്ധമല്ല.
യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള 72...
ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള് വേറെ എവിടെയാണ് നടക്കുക; കേരളത്തിനെതിരെ വീണ്ടും യോഗി
ബിജെപിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന പരാമര്ശത്തെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന.
യു.പിയില്...
സില്വര് ലൈിനില് സര്വേ നടപടികള് തുടരാന് സര്ക്കാറിന് അനുമതി നല്കി ഹൈക്കോടതി ഡിവിഷന് ബെഞ്ച്
കൊച്ചി: സില്വര് ലൈിനില് സര്വേ നടപടികള് തുടരാന് സര്ക്കാറിന് അനുമതി നല്കി ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കെ റെയില് സര്വേ തടഞ്ഞ സിംഗിള് ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ്...
ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും; വിവാദ പ്രസ്താവനയുമായി കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്
പെൺകുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണ് ഹിജാബ്, ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങൾ തടയാൻ ഹിജാബ് അനിവാര്യമാണെന്നും കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. ഇദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്.
ഹുബ്ലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് സമീർ...
കേരളത്തില് 15,184 പേര്ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 38,819 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 15,184 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 70 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,838 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
ജീവിതച്ചെലവ് വർദ്ധിക്കുന്നു; ശമ്പള വർദ്ധനവിനായി ട്രേഡ് യൂണിയനുകൾ
അയർലൻണ്ട്: സ്വകാര്യ, പൊതുമേഖലകളിൽ ഗണ്യമായ ശമ്പള വർദ്ധനവിന് യൂണിയനുകൾ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയപ്പോൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് സൃഷ്ടിച്ച പ്രശനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ഉടനടി കുഴപ്പത്തിലായി.വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി യൂണിയനുകൾ വേതനം...
ഹിജാബ് വിവാദമല്ല, മുസ്ലിം പെണ്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില് നിന്ന് പിന്തള്ളാനുള്ള നീക്കമാണ് നടക്കുന്നത്: ഗവര്ണര്
ന്യൂഡൽഹി: ഹിജാബ് വിവാദത്തില് ഗുരുതര ആരോപണവുമായി കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്ണര് പറഞ്ഞു. മുസ്ലിം പെണ്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്നിന്ന് പിന്തള്ളാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...
പടച്ചോനേ ഇങ്ങള് കാത്തോളീ
ഈ വാക്കുകൾ ഒരു ശരാശരി മലയാളിയുടെ നാവിൽ വളരെ കൗതുകത്തോടെ വർഷങ്ങളായി നിലനിന്നുപോരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടൻ കുതിരവട്ടം പപ്പു ,വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ പറയുന്നതാണ്പടച്ചോനേ.. ഇങ്ങള്കാത്തോളി'ന്ന്. ഈ വാക്കുകളാണ് പ്രശസ്ത...
അതിർത്തികൾ തുറന്ന് ഓസ്ട്രേലിയ; സ്വാഗതം ചെയത് ഇന്ത്യന് വിദേശകാര്യ മന്ത്രാലയം
ദില്ലി: അതിർത്തികൾ തുറക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തികൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പടെ ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ വഴിയൊരുക്കിയെന്ന് എസ് ജയശങ്കർ പ്രതികരിച്ചു. വിദ്യാർത്ഥികൾ മടങ്ങി തുടങ്ങിയെന്ന്...








































