AIC യുകെ & അയർലൻഡ് പത്തൊമ്പതാം ദേശീയ സമ്മേളനം സമാപിച്ചു. ഹർസെവ് ബെയ്‌ൻസ്‌ വീണ്ടും സെക്രട്ടറി

സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ  അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) യുകെ & അയർലൻഡ് ദേശീയ  സമ്മേളനം ഹീത്രൂവിൽ ചേർന്നു.ഫെബ്രുവരി 5നു വൈകീട്ട് ബ്രിട്ടനിലെയും അയർലണ്ടിലെയും പാർട്ടിയുടെ...

കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

ഭക്ഷണവും വെള്ളവുമില്ലാതെ 26 മണിക്കൂറിലേറെയായി മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന യുവാവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി കരസേനയുടെ സഹായം തേടി

മലമ്പുഴ: ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23)വിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിൺ ഭാരത്...

ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്കൂളുകൾ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് സാഹചര്യം വിലയിരുത്തിയശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തത്. സ്കൂളുകളുടെ പ്രവർത്തനവും 28 മുതൽ പൂർണതോതിലാക്കും. 50 ശതമാനം കുട്ടികളുമായി ക്ലാസുകൾ വൈകിട്ടുവരെ...

‘അതിജീവനത്തിനായി ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു’; പണപ്പെരുപ്പം തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും പിരിമുറുക്കം നൽകുന്നു

അയർലണ്ട്: രാജ്യത്തെ മിക്ക വീടുകളിലും ഓരോ വാതിലിനു പിന്നിലും പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന്റെ പ്രത്യാഘാതങ്ങളും പിടിമുറുക്കുന്നു. ഡബ്ലിനിലെ Stoneybatterലെ Oxmantown Roadൽ ഉള്ളവർക്കും ഇത് വ്യത്യസ്തമല്ല. Paula O'Loughlinഉം Marie Keoghഉം ഒരു...

ലിമെറിക്ക് സീറോ മലബാർ ചർച്ചിൽ 2022 വർഷത്തെ കൈക്കാരന്റെ സഥാനാരോഹണവും,പുതിയ ഇടവകാഗങ്ങൾക്ക്‌ സ്വീകരണവും നടന്നു .

ലിമെറിക്ക് : 2022 വർഷത്തെ സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൻറെ നടത്തിപ്പ് കൈക്കാരൻ ആയി ശ്രീ .സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു...

അയർലൻഡിൽ സീറോമലബാർ കമ്മ്യൂണിറ്റിക്കു വേണ്ടി ആദ്യമായി സംഘടന രൂപീകരിച്ചു

അയർലണ്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ആരംഭിച്ചിട്ട് 20 വർഷങ്ങളിൽ കൂടുതലായി. ഈ കാലയളവിനുള്ളിൽ പല ലക്ഷ്യങ്ങൾക്കായി പലവിധത്തിലുള്ള സംഘടനകളും പ്രസ്ഥാനങ്ങളും ഈ രാജ്യത്ത്  രൂപംകൊണ്ടു. ഇപ്പോൾ ആദ്യമായാണ് സീറോ മലബാർ അംഗങ്ങൾക്കായി അൽമായരുടെ നേതൃത്വത്തിൽ...

കോവിഡ് പ്രതിസന്ധിയിൽ ഏഴ് ലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങി

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്...

‘ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം’; അന്വേഷണവുമായി സഹകരിക്കുമെന്ന് സ്വപ്ന സുരേഷ്

കൊച്ചി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ് കിട്ടിയിട്ടില്ലെന്ന് നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു. ചോദ്യം...

മീഡിയാ വണ്‍ ചാനലിന്റെ സംപ്രേക്ഷണ ലൈസൻസ് റദ്ദാക്കി

കൊച്ചി: സംപ്രേക്ഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള മീഡിയാ വണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക്‌ ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കാനുള്ള തീരുമാനം എടുത്തത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ...