ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നൽകാം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാൻ ആയുര്‍വേദ ബിരുദമുള്ള റജിസ്ട്രേഡ് ഡോക്ടര്‍മാരെയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. നിലവിൽ അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍...

അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ മുംബൈ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയതിന് വിശദീകരണവുമായി സെലക്ടര്‍മാര്‍

മുംബൈ: രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടം നേടിയത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സച്ചിന്റെ മകന്‍ ആയതുകൊണ്ടാണ് അര്‍ജുന്‍ ടീമില്‍ എത്തിയത് എന്ന രീതിയിലായിരുന്നു ചര്‍ച്ച....

വിദേശ മലയാളികൾക്ക് ഇപ്പോൾ കേരളത്തിലെത്താതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം; വിശദാംശങ്ങൾ അറിയാം…

അയർലണ്ട്: വിദേശ മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇതിനായി പുതിയ ഒരു നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ ഡ്രൈവിങ്...

‘മാഗ് ‘ ക്രിസ്തുമസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി; പ്രഥമ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഇമ്മാനുവേൽ മാർത്തോമാ ടീം ജേതാക്കൾ

ജീമോൻ റാന്നിഹൂസ്റ്റൺ∙ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ വൈവിദ്ധ്യവും വർണപ്പകിട്ടാർന്നതുമായ  പരിപാടികൾ കൊണ്ട് ജന ശ്രദ്ധ പിടിച്ചു പറ്റി. ഇതോടൊപ്പം നടത്തിയ ക്രിസ്തുമസ്...

കോവിഡ്-19 കേസുകൾക്കും അടുത്ത സമ്പർക്കങ്ങൾക്കുമുള്ള ഐസൊലേഷൻ കാലയളവ് കുറച്ചേക്കാം

അയർലണ്ട്: ബുധനാഴ്ച രാത്രി സംസ്ഥാനത്ത് 16,428 പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന റെക്കോർഡ് സ്ഥിരീകരിച്ചുതിനാൽ കോവിഡ് -19 ന്റെ വളരെ വ്യാപിക്കാവുന്നതും എന്നാൽ ആശങ്ക സൃഷ്ടിക്കാത്തതുമായ ഒമിക്‌റോണിന്റെ കേസുകൾക്കും അടുത്ത സമ്പർക്കങ്ങൾക്കും...

നവോദയ ഓസ്ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ : നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഡെന്നി തോമസ്സും (വിക്ടോറിയ) രണ്ടാം സ്ഥാനം ആശാ മുരളിയും...

പി.ടി.തോമസ് എംഎൽഎ യുടെ നിര്യാണത്തിൽ പെൻസിൽവാനിയ ഐ ഒ സി ചാപ്റ്റർ അനുശോചിച്ചു

ജീമോൻ റാന്നി ഫിലാഡൽഫിയാ:  ആദർശ ധീരനും നിലപാടുകളുടെ രാജകുമാരനുമായ തൃക്കാക്കര എംഎൽഎ യും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടുമായ കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി.ടി.തോമസിന്റെ അകാല വിയോഗത്തിൽ പെൻസിൽവാനിയ ഇന്ത്യ ഓവർസീസ്...

പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ രക്ത ദാനം നടത്തി

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ : കോവിഡ് മഹാമാരിയിലും രക്തദാനം നിർവഹിച്ചുകൊണ്ട്  പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയ രംഗത്ത്. കേരള കോൺഗ്രസ്സിന്റെ അമ്പത്തിയെട്ടാം ജൻമദിനത്തോടനുബന്ധിച്ച്" രക്തദാനം മഹാദാനം" എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട്...

സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2576 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2678 പേര്‍ക്ക്...

എല്‍ഐസി ഏജന്റ് ജെസിയുടെ മരണം കൊലപാതകമെന്നു പൊലീസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വക്കത്ത് എല്‍ഐസി ഏജന്റ് ജെസിയുടെ മരണം കൊലപാതകമെന്നു പൊലീസ്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിൽ ജെസിയെ ‌സുഹൃത്ത് മോഹനന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. മോഹനനെ പൊലീസ് അറസ്റ്റു ചെയ്തു. ഡിസംബർ 18നാണ് ട്രെയിന്‍...