ആറ് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിയെ പൊലീസ് എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി
ഹൈദരാബാദിൽ ആറ് വയസ്സുള്ള ആദിവാസി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിൽ സിറ്റി പോലീസ് പൊതുജനങ്ങളുടെ സഹായം തേടി.
പോലീസിന്റെ ശ്രമങ്ങൾക്കിടയിലും, 30 വയസ്സുള്ളയാളാണെന്ന് സംശയിക്കുന്ന പ്രതി...
ഐ.എസില്‍ അംഗമായതിന് ശേഷം ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ടു; ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് ഷമീമ ബീഗം
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ അംഗമായതിന് ശേഷം ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ട ഒരു പെൺകുട്ടി, ബ്രിട്ടനിലേക്ക് തിരിച്ചെത്തി ഭീകരവാദക്കുറ്റത്തിനുള്ള നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
ഷമീമ ബീഗത്തിന് 2015 ൽ ലണ്ടനിലെ തന്റെ താമസസ്ഥലത്ത്...
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സിപിഎമ്മിൽ ചേർന്നു; സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം∙ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കൊല്ലം ജില്ലയിൽനിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ ജി.രതികുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ വച്ച് മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ സ്വീകരിച്ചു....
സംസ്ഥാനത്ത് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 25,588 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം...
എംപിയെ സല്യൂട്ട് ചെയ്യണം; എസ്ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി
തൃശ്ശൂർ: ഒല്ലൂർ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. താൻ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള...
നീറ്റ് ഭീതിയിൽ വീണ്ടും ആത്മഹത്യ; മരണം മൂന്നായി
ചെന്നൈ: നീറ്റ് പരീക്ഷ തോൽവി ഭയന്ന് തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ. കാട്പാടി സ്വദേശിയായ പതിനേഴുകാരി സൗന്ദര്യയാണ് ജീവനൊടുക്കിയത്. ഇന്നലെ അരിയലൂരിലും അഞ്ചുദിവസം മുമ്പ് സേലത്തും നീറ്റ് പരീക്ഷപ്പേടിയിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ...
നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കി ഇടതുപക്ഷം
കോപ്പന്‍ഹേഗന്‍: ലേബർ പാർട്ടി നേതാവ് ജോനാസ് ഗാഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള നോർവേയിലെ ഇടതുപക്ഷ പ്രതിപക്ഷം നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കി. ഇതോടെ ഇടതുപക്ഷ സര്‍ക്കാര്‍ നോര്‍വേയില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 169 അംഗ...
64000 കോടി രൂപയുടെ “ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത്” പദ്ധതിക്ക് അംഗീകാരം
ന്യൂഡല്‍ഹി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച 64000 കോടി രൂപയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ കേന്ദ്രബജറ്റില്‍ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ്...
നിങ്ങളുടെ ഇമിഗ്രേഷൻ പെർമിഷനിൽ മാറ്റം വരുന്നു
ഇമിഗ്രേഷൻ പെർമിഷൻ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് അയർലണ്ടിൽ താമസിക്കാൻ നിങ്ങൾക്ക് അനുമതിയുണ്ടെന്ന് രേഖപ്പെടുത്തുന്നത്. നിങ്ങൾക്ക് എത്രനാൾ ഇവിടെ തുടരാനാകും, ഇവിടെയുള്ളപ്പോൾ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയും എന്നിങ്ങനെയുള്ള കാര്യങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്പോർട്ടിൽ...
‘മിഷൻ കൊങ്കൺ’; വി എ ശ്രീകുമാറുമായി മോഹൻലാൽ വീണ്ടും കൈകോർക്കുന്നു
'ഒടിയൻ' സംവിധായകൻ വി എ ശ്രീകുമാറുമായി മോഹൻലാൽ വീണ്ടും കൈകോർക്കുന്നു. വരാനിരിക്കുന്ന ‘മിഷൻ കൊങ്കൺ’ എന്ന ചിത്രത്തിൽ മോഹൻലാലും ബോളിവുഡ് നടൻ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിഎ ശ്രീകുമാർ കഴിഞ്ഞ വർഷം...










































