ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം
ദുബായ്: ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറൻസിക് ഡോക്ടർമാർ. 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അവർ അവകാശപ്പെടുന്നു.
അടുത്തിടെ കോവിഡ് (കോവിഡ് -19) അണുബാധമൂലം മരിച്ച രണ്ട് പേരുടെ...
മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്
തിരുവനന്തപുരം: മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ഈ സ്ഥിരം ആശയ വിനിമയ പരിപാടി...
യുഎഇയിലെ നഴ്സിംഗ് മേഖലയിൽ പുതിയ നിയമം; ആയിരക്കണക്കിന് മലയാളികൾക്ക് തിരിച്ചടി
ദുബായ്: നഴ്സിംഗ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള പ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാനും 5 വർഷത്തിനുള്ളിൽ 10,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനും തീരുമാനിച്ചു.
നഴ്സിംഗ്, പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ്...
തക്കാളി കെച്ചപ്പ് കഴിക്കുന്നത് ഗുണമോ ദോഷമോ…
തക്കാളി കെച്ചപ്പ് അല്ലെങ്കിൽ തക്കാളി സോസ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. പാസ്ത, പിസ്സ, ടോസ്റ്റ്, ബ്രെഡ്, ചീര, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിക്കൻ അല്ലെങ്കിൽ ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ തക്കാളി...
പ്രണയിനിയെ ആരും കാണാതെ വീട്ടിലെ മുറിക്കുള്ളിൽ ഒളിപ്പിച്ചത് 10 വർഷം; റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും
പാലക്കാട്: പെൺകുട്ടി ആരും കാണാതെ കാമുകന്റെ വീട്ടിലെ ഒറ്റ മുറിക്കുള്ളിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷക്കാലം. ഇന്ന് അവർ നിയമപരമായി വിവാഹം കഴിക്കുന്നു. നെന്മാറയിലെ റഹ്‌മാനും സജിതയും ആണ് നെന്മാറ സബ് രജിസ്ട്രാർ...
“അയർലണ്ടിൽ മൈഗ്രൻറ് അധ്യാപകർ കുറയാൻ കാരണമെന്താണ്?”; അധ്യാപികയായ ജോസ്ന ജോയ് തന്റെ അധ്യാപന മേഖലയിലെ അനുഭവം പങ്കുവയ്ക്കുന്നു…
പകർച്ചവ്യാധി സ്കൂൾ മേഖലയെയും ദുരിതത്തിലാക്കിയ സാഹചര്യത്തിൽ പോസ്റ്റ്-പ്രൈമറി പ്രിൻസിപ്പൽമാർ നിര്‍ദ്ദിഷ്‌ട സ്ഥാനങ്ങളിൽ യോജിച്ച അധ്യാപകരെ നിയമിക്കാൻ പാടുപെടുകയാണ്. എന്നിരുന്നാലും, ഐറിഷ് സ്കൂളുകളിൽ ജോലി ഉറപ്പുവരുത്തുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, അതിനാൽ ഈ വർഷം out-of-State അധ്യാപകർക്കുള്ള...
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്, 25,654 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
കാറിലെത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി; തടയാൻ ശ്രമിച്ച അമ്മയ്ക്ക് പരിക്ക്
കാസര്‍കോട്: കാസര്‍കോട് കുരുടപദവ് തിമിരടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. 21 വയസുള്ള അബ്ദുല്‍ റഹ്മാനെയാണ് കാറിലെത്തിയ ഒരു സംഘം ഇന്ന് രണ്ടരയോടെ തട്ടിക്കൊണ്ട് പോയത്.
പത്തോളം പേരടങ്ങിയ സംഘം യുവാവിനെ വീട്ടില്‍...
ഇനി മുതൽ ശനിയാഴ്‌ച സർക്കാർ ഓഫിസുകൾക്ക് പ്രവൃത്തിദിവസം
തിരുവനന്തപുരം: സർക്കാർ ഓഫിസുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നിലവിലെ കോവിഡ് സാഹചര്യം വിശദമായി പരിശോധിക്കുകയും നിയന്ത്രണ നടപടികള്‍ വിലയിരുത്തുകയും ചെയ്തശേഷം ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാമെന്ന് തീരുമാനിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ...
“സഹോദരിക്ക് ശരിയായ ചികിത്സ നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ നിങ്ങള്‍ പോകില്ല”, ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി; ഡെങ്കിപ്പനി...
ലഖ്‌നൗ: സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ഡിവിഷണല്‍ കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി. ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതി വാഹനം തടഞ്ഞത്. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച്...










































