സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷൻ 2021 യുവജന വർഷമായ് പ്രഖ്യാപിച്ചു

യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌റ്റോലിക് വിസിറ്റേഷൻ 2021 മെയ്‌ 22 മുതൽ 2022 മെയ്‌ 22 വരെ യുവജന വർഷം ആയി പ്രഖ്യാപിച്ചു. `MISSIO`എന്ന പേരാണ് യുവജന വർഷത്തിന് നൽകിയിരിക്കുന്നത്. ഈശോയെ കൂടുതൽ അറിയുക, കൂടുതൽ...

സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി; 100 കടന്ന് കോവിഡ് മരണം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് മാത്രമായിരിക്കും ട്രിപ്പിള്‍ ലോക് ഡൗണ്‍. പോസിറ്റിവിറ്റി റേറ്റ് മലപ്പുറത്ത് ടെസ്റ്റ്...

ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. തൃശൂർ ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. അപകടത്തിൽ...

ഇന്ത്യക്കെതിരെ പലസ്തീൻ അനുകൂലികളുടെ സൈബർ ആക്രമണം

ഇന്ത്യക്കെതിരെ ഇസ്രായേലുകാരുടെ പേരിൽ പലസ്തീൻ അനുകൂലികളുടെ സൈബർ ആക്രമണം. ഇതിനായി ആയിരക്കണക്കിന് വ്യാജ ട്വിറ്റർ ഫേസ്ബുക് ഇൻസ്റ്റാഗ്രാം വാട്സപ്പ് അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ആക്രമണം അഴിച്ചു വിട്ടത് പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ്...

ബ്ലാക് ഫംഗസിനേക്കാൾ അപകടകാരിയായ വൈറ്റ് ഫംഗസും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് COVID-19 കേസുകൾക്കിടയിൽ, ബീഹാർ ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കറുത്ത ഫംഗസിനേക്കാൾ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ...

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വനനശീകരണത്തിനെതിരായ ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദര്‍ലാല്‍ ബഹുഗുണ. ജീവിതം തന്നെ...

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിൽ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസിൽ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ഗോവയിലെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കി. സഹപ്രവര്‍ത്തകയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്ന കേസിൽ...

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കി ബഹ്‌റൈൻ; പൊതു ഇടങ്ങളില്‍ പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം

മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണം ബഹ്‌റൈൻ കർശനമാക്കി. രാജ്യത്ത് ചില പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനേഷൻ നടത്തിയവർക്കും കോവിഡ് രോഗത്തിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ചവർക്കും മാത്രമാക്കി നിയന്ത്രിക്കാൻ കോവിഡ് അഫയേഴ്‌സ്...

രണ്ടാഴ്ചയോളമായി നീണ്ടു നിന്ന ഇസ്രായേൽ ഹമാസ് സംഘർഷത്തിന് അവസാനം; വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നു

രണ്ടാഴ്ചയോളമായി നീണ്ടു നിന്ന ഇസ്രായേൽ ഹമാസ് സംഘർഷത്തിന് അവസാനം. ഈജിപ്റ്റിന്റേയും ഖത്തറിന്റേയും നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിർണായക വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്. സെക്യൂരിറ്റി ക്യാബിനെറ്റുമായി അര്‍ദ്ധരാത്രി നടത്തിയ യോഗത്തിലാണ് ഇസ്രായേൽ...

ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 25 പേർക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. കൽപ്പറ്റ സ്വദേശി ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി...