അമേരിക്കയിൽ സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ്; ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

കൊളറാഡോയിലെ ഒരു സൂപ്പർ മാർക്കറ്റിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡെൻ‌വറിൽ...

ഫെഫ്‌ക പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ്സ് യൂണിയന്റെ ഓഫീസ് മന്ദിരത്തിന് തറക്കല്ലിട്ടു

കൊച്ചി: ഫെഫ്‌ക പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ്സ് യൂണിയന്റെ ഓഫീസ് മന്ദിരം നിർമ്മാണത്തിന് കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ്‌കുമാർ തറക്കല്ലിട്ടു. എറണാകുളം കതൃക്കടവിൽ മൈത്രി ലൈനിൽ 2500 സ്ക്വയർ ഫീറ്റിലാണ് മന്ദിരം നിർമ്മിക്കുന്നത്. പ്രസ്തുത...

കുരുത്തോല പെരുന്നാൾ – ആരംഭിച്ചു

ജനപ്രിയമായ കോമഡി ഷോകൾ സൂപ്പർ താരങ്ങൾ അടക്കമുള്ളവരുടെ സ്റ്റേജ് ഷോകൾക്കും വേണ്ടി തിരക്കഥകൾ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും ചെയ്തിട്ടുള്ള, ഡി.കെ' ദിലീപ് സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ്‌...

ഗോഅയർ ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു

മാർച്ച് 22 മുതൽ 26 വരെ ബുക്കിംഗ് കാലയളവോടെ ബജറ്റ് എയർലൈൻ ഗോഅയർ ഞായറാഴ്ച ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ സവിശേഷതകൾ തയ്യാറാക്കിയതെന്ന് എയർലൈൻ പറയുന്നു....

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാനായിരുന്നില്ല. മലയാളത്തിന് 9 അവർഡുകൾ ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ഫീച്ചര്‍ സിനിമയായി...

യുഎഇ; കോവിഡ് വാക്‌സിൻ 16 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി വിപുലീകരിക്കുന്നു

സൗദി അറേബ്യയും അയൽരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഞായറാഴ്ച ആരോഗ്യ അധികൃതർ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 16 വയസുകഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുന്നതായാണ്...

തീ പിടുത്ത സാധ്യത; തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്

കൊല്ലം: തീ പിടുത്ത സാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. രാത്രി 11 മണി മതല്‍ രാവിലെ അഞ്ചു മണി...

കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

കോൺഗ്രസിലെ എല്ലാ പാർട്ടി പദവികളും രാജിവെച്ച് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി. സ്ത്രീകളെ കോണ്‍ഗ്രസ് അവഗണിക്കുന്നുണ്ടെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു. ഒരുപാട് നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന്...

60 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ സിഡ്നി നേരിടുന്നു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഓസ്‌ട്രേലിയ

സിഡ്‌നി: സിഡ്‌നിയുടെ പടിഞ്ഞാറ് ഭാഗത്തെ വെള്ളപ്പൊക്കബാധിത പ്രാന്തപ്രദേശങ്ങളിൽ നിന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ ഓസ്‌ട്രേലിയൻ അധികൃതർ പദ്ധതിയിടുന്നു. 60 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ...

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. ഏറ്റുമുട്ടൽ നടന്ന...