കനത്ത മഴയ്ക്ക് സാധ്യത, ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

കനത്ത മഴയും പ്രാദേശിക വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, മെറ്റ് ഐറാൻ നാളെ ഏഴ് കൗണ്ടികളിലേക്ക് മഴ മുന്നറിയിപ്പ് നീട്ടിയിട്ടുണ്ട്.കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കാർലോ, കിൽകെന്നി, വിക്ലോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ അലേർട്ട്...

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം 2 – മോഹിനിയാട്ടം ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു

ഒരു  കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ തികച്ചും രസാകരമായി അവതരിപ്പിച്ച് ശ്രദ്ധേയമായ ചിത്രമാണ് ഭരതനാട്യം. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ തുടർച്ചയായ മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ എട്ട് ശനിയാഴ്ച്ച...

റവന്യൂ LPT ഫയലിംഗ് അവസാന തീയതി നവംബർ 12 വരെ നീട്ടി

ലോക്കൽ പ്രോപ്പർട്ടി ടാക്സ് ഫയലിംഗിനുള്ള അവസാന തീയതി റവന്യൂ വകുപ്പ് മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. നവംബർ 12 ബുധനാഴ്ച വരെ നികുതി ഫയൽ ചെയ്യാം. വരും വർഷങ്ങളിൽ ശരിയായ നികുതി ബ്രാക്കറ്റിൽ...

വംശീയ ആക്രമണം: നോര്‍ത്തേണ്‍ അയര്‍ലണ്ടിൽ മലയാളിയുടെ കാര്‍ തീയിട്ട് നശിപ്പിച്ചു

അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. ലണ്ടൻഡെറിയിലെ ലിമാവാഡിയിൽ മലയാളിയുടെ കാർ കത്തിച്ചു. വംശീയ വിദ്വേഷമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ സംഭവം.ലിമാവാഡിയിൽ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്തു...

നവംബർ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15ൽ നവംബർ 16ന്

  നവംബർ മാസത്തിലെ  മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ നവംബർ 16 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന്...

അയർലണ്ടിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മ; ‘കിയ’ (KIA) രൂപീകരിച്ചു

ഡബ്ലിൻ: അയർലണ്ടിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മ രൂപീകരിച്ചു. 'കിയ' (കൊട്ടാരക്കര അയർലൻഡ് അസോസിയേഷൻ) എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഘടന, കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്...

യൂറോപ്പിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ നഗരമായി ഡബ്ലിൻ

വാടക, നിത്യോപയോഗ സാധനങ്ങൾ, ഗതാഗതം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള ചെലവുകൾ വിശകലനം ചെയ്ത ഡിജിറ്റൽ ബാങ്ക് ബങ്ക് നടത്തിയ പുതിയ സർവേ പ്രകാരം, വിദൂര തൊഴിലാളികൾക്ക് ഏറ്റവും ചെലവേറിയ മൂന്നാമത്തെ യൂറോപ്യൻ നഗരമായി ഡബ്ലിൻ...

അയർലണ്ടിലെ ഏറ്റവും വലിയ ഡ്രോൺ ഷോയുമായി വിന്റർവാൾ ഫെസ്റ്റിവൽ

അയർലണ്ടിലെ ഏറ്റവും വലിയ ഡ്രോൺ ഷോയ്ക്ക് വിന്റർവാൾ ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കും. വിന്റർവാൾ സ്കൈ സ്‌പെക്ടാകുലർ ഡ്രോൺ ഷോ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. ഷോയിൽ, 150 ഓളം...

ബ്രെയിൻ ബ്ലിറ്റ്സ് 25 നവംബർ 29ന്

 വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, " എന്റെ മലയാളം Creative Hub" കുട്ടികൾക്കായി ഒരുക്കുന്ന ക്വിസ് മത്സരം ബ്രെയിൻ ബ്ലിറ്റ്സ് 25 നവംബർ 29ന് (ശനിയാഴ്ച) വില്യംസ്ടൗൺ യൂത്ത് സെന്ററിൽ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക്...

2026 നവംബർ മുതൽ അയർലണ്ട് ഇൻഡഫെനിറ്റ് ലേണർ പെർമിറ്റ് സംവിധാനം അവസാനിപ്പിക്കും

ടെസ്റ്റ് എഴുതാതെ ലേണർ പെർമിറ്റിൽ അനിശ്ചിതമായി വാഹനമോടിക്കുന്ന രീതി ഐറിഷ് സർക്കാർ ഇല്ലാതാക്കും. 2026 നവംബർ മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഇത് പെർമിറ്റിന്റെ സാധുത നാല് വർഷമായി പരിമിതപ്പെടുത്തുന്നു.പരിഷ്കരിച്ച സംവിധാനത്തിന് കീഴിൽ,...