gnn24x7

നെതർലൻഡ്സിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു

0
223
gnn24x7

കോപ്പൻഹേഗൻ: നെതർലൻഡ്സിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ ആണ് മരിച്ചത്. 19 വയസായിരുന്നു. നെതർലൻഡ്സിൽ ഡിസൈനിങ് വിദ്യാർത്ഥിനിയായിരുന്നു ശ്രേയ.

അച്ഛൻ: പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി. സഹോദരൻ: ചിരാഗ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here