കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ നാല് പഞ്ചാബ് കർഷകർ രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ മരിച്ചു

ന്യൂഡൽഹി: കർഷക ബില്ലിനെതിരായ സമരത്തിൽ പങ്കെടുത്ത് ദില്ലി അതിർത്തിക്കടുത്തുള്ള പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് മടങ്ങിയ നാല് പഞ്ചാബ് കർഷകർ ചൊവ്വാഴ്ച രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ മരിച്ചു. ആദ്യ സംഭവത്തിൽ ചൊവ്വാഴ്ച പുലർച്ചെ കർണാലിലെ...

കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ വിജയം നേടി ജോസ് കെ. മാണി

പാല: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയം. കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ വിജയം നേടി ജോസ് കെ. മാണി. കേരളാ...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫിന് തോൽവി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫിന് തോൽവി. തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ എല്‍.ഡി.എഫിലെ കെ. വിനു ആണ് ജയിച്ചത്. ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. 13...

ഗൂഗിൾ മാപ്പിലെ വ്യക്തമല്ലാത്ത വീടിന്റെ ചിത്രം വൈറലാവുന്നു

ന്യൂയോർക്ക്: സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ലൊക്കേഷന് കുറിച്ച് മുൻധാരണ ലഭിക്കുന്നതിനും ഗൂഗിൾമാപ്പ് ഉൾപ്പെടുത്തിയ സംവിധാനമാണ് സ്ട്രീറ്റ് വ്യൂ . ഇത് വ്യാപകമായി ആയി ഉപയോഗിച്ചത് വരുന്നതുമാണ്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും...

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിൽ എല്‍.ഡി.എഫിന് പരാജയം

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിൽ എല്‍.ഡി.എഫിന് പരാജയം. കല്യോട്ട് വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്. അതേസമയം, മലപ്പുറം മന്ത്രി കെ.ടി ജലീലിന്റെ...

മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. 138 വോട്ടുകള്‍ക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. മലപ്പുറം വളാഞ്ചേരി നഗരസഭയിലെ വാര്‍ഡാണ് കെ...

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി ഒരു വോട്ടിന് പരാജയപ്പെട്ടു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി എന്‍.വേണുഗോപാല്‍ ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഐലൻഡ് നോർത്ത് വാർഡിലാണ് വേണുഗോപാൽ പരാജയപ്പെട്ടത്. ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പത്മകുമാരിയാണ്...

പാചകവാതക വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ ആഗോളതലത്തിലെ ഏറ്റക്കുറച്ചലുകള്‍ ഏറ്റവും അധികം ബാധിക്കുന്ന് ഇപ്പോള്‍ പാചകവാതത്തിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 100 രൂപയാണ് പാചകവാതകത്തിന് കൂടിയിരിക്കുന്നത്. ഇതോടൊപ്പം പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിലയും ദിനംപ്രതി കുതിച്ചുയരുന്നത് വലിയ...

നാവിക സേന വൈസ് അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ ഇന്ത്യയില്‍ പല സുപ്രധാന വ്യക്തിത്വങ്ങള്‍ പൊലിഞ്ഞു പോയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന നേവി അഡ്മിറല്‍ ശ്രീകാന്ത് കോവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് മരണമടഞ്ഞു. മുന്‍പേ...

വോട്ടെണ്ണന്‍ രാവിലെ 8 മുതല്‍ആരംഭിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നു മുതല്‍ അറിഞ്ഞു തുടങ്ങും. ഡിസംബര്‍ 16 മുതല്‍ കാലത്ത് 8 മണിയോടെ വോട്ട് എണ്ണിത്തുടങ്ങും. നിയമപ്രകാരം മത്സരാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും മാത്രമാണ് കൗണ്ടിങ്...