സി.എം രവീന്ദ്രന് നാലാം തവണയും ഇ.ഡി നോട്ടിസ് നൽകി; ഇ.ഡി ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സി.എം...
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് നാലാം തവണയും ഇ.ഡി നോട്ടിസ് നൽകി. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. എന്നാൽ ഇ.ഡി നടപടിക്കെതിരെ രവീന്ദ്രന്‍...
കേരളത്തില്‍ ഇന്ന് 5218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5066 പേർ രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 5218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404,...
മാധ്യമ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ അപകടമരണം, സമഗ്ര അന്വേഷണം വേണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
ഹ്യൂസ്റ്റണ്‍: കേരളത്തില്‍ സമീപകാലത്തുണ്ടായ മാധ്യമപ്രവര്‍ത്തകരുടെ വാഹനാപകട മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സംഭവങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ഡോ:ജോര്‍ജ്ജ് കാക്കനാട്, സെക്രട്ടറി സുനില്‍...
അഞ്ജലീന ജോളിയാവാന്‍ സര്‍ജറി നടത്തി : ഇറാനി യുവതിക്ക് 10 വര്‍ഷം തടവ്
ഇറാന്‍: ആരാധനകൊണ്ട് പല ഫാന്‍സുകാരും പലതും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആഞ്ജലീന ജോലി എന്ന ഹോളിവുഡ് നായികയോടുള്ള ഭ്രമം കാരണം ഇന്‍സ്റ്റാഗ്രാമറായ ഒരു ഇറാനിയന്‍ യുവതി സര്‍ജറി ചെയ്ത് അവരെപോലെ ആവാനുള്ള...
മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവർ ജോയ് അറസ്റ്റിൽ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപിനെ ഇടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ. ജോയ് എന്ന ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്റ്റിഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനത്തെയും...
സംസ്ഥാനത്ത് ജനുവരിയോടെ സ്‌കൂളുകള്‍തുറക്കും : പരീക്ഷാ നടത്തിപ്പിന് പ്രത്യേകം തീരുമാനം
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകള്‍ കഴിഞ്ഞ ഒന്‍പത് മാസത്തോളം അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഡിസംബറോടുകൂടി കോവിഡ് കുറച്ചു നിയന്ത്രണത്തിലാവുമെന്നും വ്യാപനത്തില്‍ കുറവു വന്നതിനാലും അധികം താമസിയാതെ സ്‌കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലാണ് കേരളത്തിലെ...
വിശ്വസിച്ചാലും ഇല്ലെങ്കിലും; ഈ കാണുന്നത് ഹോട്ടൽ മുറിയല്ല, സ്വീഡനിലെ ജയിലാണ്
‘ജയിൽ’ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലുള്ള ചിത്രം തണുത്ത കോൺക്രീറ്റ് തറയും ചുറ്റും ഇരുട്ടും ഉള്ള ഒരു മങ്ങിയ മുറിയാണ്. നമ്മുടെ നാട്ടിൽ പലയിടത്തും ഇത്തരത്തിലുള്ള ജയിലുകളാണുള്ളത്. എന്നാൽ സ്വീഡനിലെ...
ഡബ്ലിൻ യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരം
ഡബ്ലിൻ: ഡബ്ലിൻ ആണ് അയർലണ്ടിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ഏറ്റവും ചെലവേറിയ നഗരം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡബ്ലിനിലെ ജീവിതച്ചെലവ് യൂറോപ്പിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിത്യേനയുള്ള...
മക്കള്‍ സേവൈ കക്ഷി; പാര്‍ട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് സൂപ്പര്‍ സ്റ്റാര്‍
ചെന്നൈ: തമിഴ് നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി റിപോർട്ടുണ്ട്....
മദ്രാസ് ഐ.ഐ.ടിയില്‍ കോവിഡ് വ്യാപനം :അനിശ്ചിത കാലത്തേക്ക് അടച്ചു
ചെന്നൈ: ചെന്നൈ ഐ.ഐ.ടി യിലെ 66 വിദ്യാര്‍ത്ഥികള്‍ക്കും 5 അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടച്ചിടാന്‍ ഉത്തരവായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ഡിസംബര്‍ 7 നായിരുന്നു...









































