നടി വി ജെ ചിത്രയുടെ മരണം; പ്രതിശ്രുത വരൻ ഹേമന്ത് ചെന്നൈയിൽ അറസ്റ്റിൽ
ചെന്നൈ: സീരിയൽ നടി വി ജെ ചിത്രയുടെ മരണത്തിന് ആറ് ദിവസത്തിന് ശേഷം പ്രതിശ്രുത വരൻ ഹേമന്ത് ചെന്നൈയിൽ അറസ്റ്റിലായി. തന്റെ മകളെ ഹേമന്ത് മർദ്ദിച്ചുവെന്ന് ചിത്രയുടെ അമ്മ ആരോപിച്ചുവെന്നാണ് റിപ്പോർട്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ...
നെല്ലിക്ക സംഭാരം
ചേരുവകള്‍:
പച്ചനെല്ലിക്ക: 10,
ഇഞ്ചി: 1 കഷ്ണം,
ചെറുനാരങ്ങ: 2,
കറിവേപ്പില: 1 ഞെട്ട്,
വെള്ളം: 5 ഗ്ലാസ്,
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം:
നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും...
കണ്ണൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ ബോംബാക്രമണം
കണ്ണൂര്‍: കണ്ണൂരിൽ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷിന്റെ വീടിന് നേരെ ബോംബേറ്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേർ എറിഞ്ഞ ബോംബ് വീട്ടുമുറ്റത്തു വീണ് പൊട്ടി.
ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം....
കര്‍ഷക പ്രശ്‌നത്തില്‍ അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്
ന്യൂഡല്‍ഹി: കാര്‍ഷിക സമരം കൊടുമ്പിരിക്കൊണ്ടിക്കുന്ന ഈ സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് താന്‍ നടത്തിയ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അനിശ്ചിതമായി താന്‍ നിരാഹാര സമരത്തിലക്കേ് കടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ അണ്ണ ഹസാരെ പ്രഖ്യാപിച്ചു. ഇതിനെക്കുറിച്ച്...
കുടിവെള്ളം വെറുമൊരു കച്ചവടച്ചരക്കാവുന്നു
തിരുവനന്തപുരം: ചരിത്രത്തില്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഈ ലോകത്ത് പലതും സംഭവിക്കുന്നുണ്ട്. യഥേഷ്ടം ലഭിച്ചുകൊണ്ടിരുന്ന വെള്ളം ഒരിക്കലും പാക്കറ്റുകളിലും കുപ്പികളിലുമാക്കി വില്‍ക്കുന്ന കാലം വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അതു സംഭവിച്ചു. ഇപ്പോഴിതാ കുടിവെള്ളവും വെറുമൊരു കച്ചവടച്ചരക്കാമായി...
മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ എതിർദിശയിൽ വന്ന വാഹനം ഇടിച്ചാണ് പ്രദീപ് മരിച്ചത്. അപകട ശേഷം വാഹനം നിർത്താതെ പോയെന്ന്...
ലോകപ്രസിദ്ധ മജീഷ്യനും നാസ്തികനുമായ ജെയിംസ് റാന്‍ഡി അന്തരിച്ചു
ന്യൂയോര്‍ക്ക്: ലോകം കണ്ട് പ്രമുഖ മജീഷ്യന്‍, നാസ്തികന്‍ എന്നിവയൊക്കെയായിരുന്ന ജെയിംസ് റാന്‍ഡി ഈ ലോകത്തു നിന്നും വിടവാങ്ങി. ഇനി അമാനുഷികമായ ശാസ്ത്ര വിരുദ്ധ പ്രസ്താവനകളിറക്കി ലോകത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹം നമ്മോടൊപ്പമില്ല. അതീന്ദ്രിമായ, അമാനുഷിക...
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 4481 പേർ രോഗമുക്തിനേടി
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകൾ പരിശോധിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ...
17 ദിവസം കൊണ്ട് 213 കോഴ്‌സ് പഠിച്ച്ഗായത്രി ലോക റെക്കോര്‍ഡ് സ്വന്തമാക്കി
ആറന്‍മുള: കോവിഡ് ലോക്ഡൗണ്‍ കാലം പലരും പലരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ യഥേഷ്ടം കേട്ടു. എന്നാല്‍ ഇതാ ആറന്‍മുളക്കാരിയായ ഗായത്രി 17 ദിവസം കൊണ്ട് 213 കോഴ്‌സുകള പഠിച്ച്...
സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിൽ നിന്നുള്ള ഒരു ഓയിൽ ടാങ്കറിന് നേരെ ആക്രമണം
റിയാദ്: സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിൽ നിന്നുള്ള ഒരു ഓയിൽ ടാങ്കറിന് നേരെ ആക്രമണം. ആക്രമണം തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമായി എന്നാണ് റിപ്പോർട്ട്. ബി ഡബ്ല്യു റെയ്ന്‍ എന്ന കപ്പലില്‍ കൊണ്ടുപോകുകയായിരുന്ന എണ്ണ...










































