പ്രശസ്ത കലാസംവിധായകൻ കൃഷ്ണമൂർത്തി അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ മാടപൊക്കത്താണ് സ്ഥിര താമസം. സംസ്കാരം 11 മണിക്ക് മാടപ്പോക്കത്തു നടക്കും. ഇന്ത്യൻ സിനിമയിലെ കലാരംഗത്ത് തനതായ വ്യക്തിമുദ്ര...

പാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിച്ചത് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ്. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീടാണ്...

വോട്ടിങ് യന്ത്രത്തില്‍ പേന ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ഇന്ന് കേരളത്തിലെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. വോട്ടിങ് മെഷ്യനുകളില്‍ പേന ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തുന്നത് ശരിയല്ലെന്നും ആ രീതി ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം വന്നിരിക്കുന്നു....

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; വെടിവെയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായി

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നട്ടിപോര മേഖലയിൽ ഭീകരാക്രമണം. വെടിവെയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് സംഭവം നടന്നത്. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്ന മന്‍സൂര്‍...

കാഴ്ച ശക്തി ഇല്ലാത്ത തന്റെ വളത്തുനായയെ കുറിച്ച് പങ്കുവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കുറച്ചു ദിവസം മുൻപാണ് പറവൂരില്‍ ഒരു ടാക്സി ഡ്രൈവർ കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവം നടന്നത്. ഈ കൊടും ക്രൂരതയുടെ പശ്ചാത്തലത്തിൽ കാഴ്ചശക്തിയില്ലാത്ത തന്റെ വളർത്തുനായയെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്...

ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ വെടിവയ്പ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്രിസ്ത്യന്‍ പള്ളിക്കു മുന്നിൽ വെടിവയ്പ്. കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് സെന്റ്. ജോണ്‍ ദ ഡിവൈനില്‍ വെച്ചാണ് വെടിവെപ്പുണ്ടായത്. സംഭവം നടന്നത് ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു. ക്രിസ്തുമസ് കരോള്‍ സംഗീതപരിപാടി അവസാനിച്ചതിന്...

തദ്ദേശ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറുമണിയോടെ വോട്ടിംഗ് തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുക. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. നാല് ജില്ലകളിലെ...

ദേശീയ പാത തുറക്കുന്നതില്‍ തര്‍ക്കം:കര്‍ഷക സംഘടനയില്‍ വിയോജിപ്പ്

ന്യൂഡല്‍ഹി: നോയിഡ-ഡല്‍ഹി ദേശീയ പാത തുറക്കുന്നതിനെ ചൊല്ലി കര്‍ഷക നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പും തര്‍ക്കങ്ങളും നടക്കുന്നു. അതിര്‍ത്തിയിലെ പാത തുറക്കുന്നതിന്റെ പേരിലാണ് കര്‍ഷക സംഘടനയ്ക്കിടയില്‍ തര്‍ക്കങ്ങള്‍ നടന്നത്. കിസാന്‍ യൂണിയന്റ യു.പി.വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ്...

വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലേ വാക്‌സില്‍ ലഭിക്കുകയുള്ളൂ : ആരോപണവുമായി തൃണമൂല്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ആരോഗ്യ മന്ത്രാലയത്തിലെ മാര്‍ഗരേഖയില്‍ 50 വയസിന് മുകളില്‍ ഉള്ളവരെയാണ് ആദ്യം...

ശബ്ദരേഖ തന്റെതു തന്നെ എന്നാല്‍ തിരക്കഥ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റേത്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ ശബ്ദരേഖയെക്കുറിച്ച് വന്‍വിവാദങ്ങള്‍ നടന്നിരുന്നു. ശബ്ദരേഖയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സ്വപ്‌ന സുരേഷിന് മൊഴിനല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വാസ്തവതത്തില്‍ ഇതിന് പിന്നില്‍ പോലീസിലെ ചിലരായിരുന്നുവെന്ന്...