സ്പെക്ട്രം ലേലത്തിന്റെ അടുത്ത റൗണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
വാണിജ്യ മൊബൈൽ സേവനങ്ങൾ നൽകുന്നതിന് ടെൽകോകൾക്കായി സ്പെക്ട്രം ലേലം നടത്താനുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800...
സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍ എത്തിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍...
വ്യക്തിയുടെ പേരില്‍ ഉപയോഗിക്കുന്ന സിമ്മുകള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: നിരവധി ആളുകള്‍ ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും ചിലര അവരുടെ പേരില്‍ എടുത്ത സിമ്മുകള്‍ ഉപയോഗിച്ചില്ലെങ്കിലും അത് വെറുതെ ഇടുന്നവരും കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയ്ക്ക് ഉപയോഗിക്കാവുന്ന സിമ്മുകളുടെ...
ഭീഷണിയും മര്‍ദ്ദനവും നല്‍കി എന്നിട്ടും’ട്വന്റിട്വന്റി’ ശക്തമാവുന്നു
കൊല്ലം: ഇതൊരു പുതിയ ഉണര്‍വാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രം വളര്‍ന്നു വന്ന രാഷ്ട്രീയമില്ലാത്ത ഒരു സംഘമാണ് 'ട്വന്റിട്വന്റി'. രാഷ്ട്രീയക്കാരുടെ സേവനം മടുത്ത കിഴക്കമ്പലം നിവാസികള്‍ ഒരുമിച്ച് ഇപ്പോള്‍ അവരോടൊപ്പമാണ്. അവിടെ ഇപ്പോഴും മറ്റു...
‘കൊറോണ’ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു
കൊല്ലം: കൊല്ലം ജില്ലയിലെ പലര്‍ക്കും കൊറോണയെ നേരിട്ടറിയും. കൊറോണയെ അടുത്ത സുഹൃത്താക്കിയവരും കൂടെ തമസിച്ചവരും ഇതിലുള്‍പ്പെടും. ഇപ്പോഴിതാ കൊറോണയ്ക്ക് വോട്ടുചെയ്തവരും ഇപ്പോള്‍ ഉണ്ടായി. 'കൊറോണ തോമസ്' പേരുകൊണ്ട് കോവിഡ് വന്ന കാലഘട്ടത്തില്‍ തന്നെ...
കേരളം ‘ചുവന്നു’ : തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ഇടതിന് വന്‍വിജയം
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും പരാമര്‍ശങ്ങളും ഏറ്റവുവാങ്ങിയായിരുന്നു ഇടതുപക്ഷം ഇത്തവണത്തെ ഇലക്ഷനെ അഭിമുഖീകരിച്ചത്. എന്നാല്‍ കേരളം മുഴുവന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത് നേതാക്കളെപോലും അത്ഭുതപ്പെടുത്തി. ഇത്തവണത്തെ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കേരളം എല്‍.ഡി.എഫ്. തൂത്തുവാരി. നിരന്തരം ആരോപണങ്ങളും...
സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം...
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി; പതിനാലാമത് മാസ് ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷൻ വിജയികളെ പ്രഖ്യാപിച്ചു
ഓൺലൈനിൽ പ്രദർശിപ്പിച്ച 1000 എക്സിബിറ്റുകൾ 0.5 മില്യൺ (അർദ്ധ ദശലക്ഷം) ആളുകൾ ഓൺലൈനിൽ വീക്ഷിച്ചു. 25,000 ദിർഹം ക്യാഷ് പ്രൈസുകൾ നൽകി.
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി നടത്തിയ പതിനാലാമത് ഓൺലൈൻ സ്കൂൾ സ്റ്റുഡന്റ്സ് എക്സിബിഷന് ഗ്രേഡ്...
58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു
ചെന്നൈ: ചെന്നൈയിൽ 58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് തമിഴ്‌നാട് സ്വദേശിയായ എസ്എൻ ലക്ഷ്മി സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു. യുണികോ ബുക്ക് ഓഫ് ലോക റെക്കോർഡാണ് ലക്ഷ്മി നേടിയത്....
ബ്രിട്ടനിൽ പുതിയ തരം കൊറോണയുടെ വ്യാപനം അതിരൂക്ഷം
ബ്രിട്ടൻ : ബ്രിട്ടനിൽ കോറോണവൈറസ് സമാനമായ പുതിയ വകഭേദത്തിൽ കണ്ടെത്തിയത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക ആരോഗ്യവകുപ്പ് .ദക്ഷിണ ബ്രിട്ടനിലും പരിസരങ്ങളിലും ആണ് പുതിയ വകഭേദത്തിന് വ്യാപനം അതിരൂക്ഷമായി കണ്ടെത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള പുതിയ വകഭേദത്തിന്...










































