നാല് വർഷത്തിനിടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയും (ബിഎസ്‌എഫ്) ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയും (എൻസിആർബി) വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന...
ഡൽഹിയിൽ ശക്തമായ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനത്തെ തുടർന്ന് എന്ന് ജനങ്ങൾ പരിഭ്രാന്തരായി. പെട്രോൾ സ്കെയിലിൽ 4.2 രണ്ട് രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 11 45 ഓടുകൂടിയാണ് അനുഭവപ്പെട്ടത്. ഫ്ളാറ്റുകളിലും മറ്റും താമസിച്ചിരുന്നവരിൽ...
ഇൻഡോറിൽ പൊലീസ് കോൺസ്റ്റബിളും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; 17കാരിയായ മകള്‍ സംശയനിഴലിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസ് കോൺസ്റ്റബിളും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. ആംഡ് ഫോഴ്സ് കോൺസ്റ്റബിൾ ജ്യോതി പ്രസാദ് ശര്‍മ്മ (45), ഭാര്യ നീലം (43) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം...
ലുവാസിലെ ചുവപ്പ്, പച്ച ലൈനിലെ ഗതാഗതം താൽക്കാലികമായി നിർത്തി
ഡബ്ളിൻ: വൈദ്യുത തകരാറുമൂലം ഡബ്ലിനിലെ ലുവാസ് ചുവപ്പ് പച്ച എന്നീ രണ്ട് ലൈനുകളിലും ഭാഗികമായി ഗതാഗതം നിർത്തിവച്ചു.
ചുവപ്പ്, പച്ച ലൈനുകൾ കൂടിച്ചേരുന്ന മാർൽബറോ സ്ട്രീറ്റിലെ വൈദ്യുത സാങ്കേതിക തകരാർ കാരണമാണ് രാവിലെ മുഴുവൻ...
പാല സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി വെർച്വൽ (സൂം) മീറ്റിംഗ് ഡിസംബർ 21ന് വൈകുന്നേരം 7 മണിക്ക്...
എ.സി.ജോർജ്
ഹ്യൂസ്റ്റൺ: സമാഗതമായ ക്രിസ്തുമസ് ന്യൂ ഇയർ അവസരത്തിൽ, പ്രത്യേകമായി അമേരിക്കയിൽ അധിവസിക്കുന്ന പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഒരു വെർച്ച്വൽ (സും) സൗഹൃദ സമ്മേളനം നടത്താൻതീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നോ മറ്റു...
വോട്ട് ചെയ്യുന്ന വരിയില്‍ കാമുകനെ കണ്ടു:വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി
കോട്ടയം: വിചിത്രമായ പലതും കേട്ടും അറിഞ്ഞും നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാലിതാ അപൂര്‍വ്വമായ സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ് തിരഞ്ഞെടുപ്പു ദിവസം നടന്നു. നാലുമാസം മുന്‍പ് വിവാഹിതയായ 19 കാരി യുവതി വീട്ടില്‍ നിന്നും...
ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ക്രിസ്തുമസിന്റെ സന്ദേശവുമായി ഒരു മനോഹര ഗാനം – ദിവ്യരാവ്
ക്രിസ്തുമസിന്റെ സന്ദേശവുമായി ഒരു മനോഹര ഗാനം - ദിവ്യരാവ്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിഈശോയെ കാണുവാൻ നക്ഷത്രം കണ്ടെത്തിയ വിദ്വാന്മാർ കാഴ്ചവെച്ച, പൊന്ന്, മൂര്, കുന്തിരിക്കം പോലെ ഈ കോവിഡ് കാലത്ത് നമുക്ക് നമ്മളെ തന്നെ...
മരിയ ഷറപ്പോവ വിവാഹിയാവുന്നു
റഷ്യ: റഷ്യക്കാരിയായ ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവ വിവാഹിതയാവുന്നു. 5 തവണ ഗ്രാന്റ്‌സ്‌ളാം നേടിയ മരിയ ഷറപ്പോവ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് തന്റെ പ്രണയവും വിവാഹവും പൊതുജനങ്ങള്‍ക്കായി വെളിപ്പെടുത്തിയത്. ബ്രിട്ടണിലെ വലിയൊരു ബിസിനസുകാരനായ...
സൗജന്യ കിറ്റ് ഏപ്രില്‍വരെ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അടുത്ത ഏപ്രില്‍വരെ സൗജന്യ കിറ്റുകള്‍ നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടം മുഴുവന്‍ ജനങ്ങളെ സഹായിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് പിണറായിവിജയന്‍ വെളിപ്പെടുത്തി. കൂടാതെ ഇതോടൊപ്പം ജനങ്ങളെ...
ന്യൂഡൽഹി തണുത്തു വിറയ്ക്കുന്നു : താപനില 5 മുതൽ 7 വരെ
ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി തണുത്തു വിറയ്ക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലെ താപനില 12 നും 15 നും ഇടയിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി താപനില 10...










































