gnn24x7

ഡൽഹിയിൽ ശക്തമായ ഭൂചലനം

0
175
gnn24x7

ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനത്തെ തുടർന്ന് എന്ന് ജനങ്ങൾ പരിഭ്രാന്തരായി. പെട്രോൾ സ്കെയിലിൽ 4.2 രണ്ട് രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാത്രി 11 45 ഓടുകൂടിയാണ് അനുഭവപ്പെട്ടത്. ഫ്ളാറ്റുകളിലും മറ്റും താമസിച്ചിരുന്നവരിൽ വലിയ പരിഭ്രാന്തി ആണ് സൃഷ്ടിച്ചത്.

എന്നാൽ യഥാർത്ഥത്തിൽ ഭൂചലനത്തെ ഉപയോഗ കേന്ദ്രത്തെ കുറിച്ച് പഠനം നടത്തിയതിന് അടിസ്ഥാനത്തിൽ ഹരിയാനയിലെ ഗുഡ്ഗാവിൽ 48 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ആയിട്ടാണ് ഭൂചലനത്തെ ഉത്ഭവകേന്ദ്രം എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഈ ഭൂചലനം ഭൗമ ഉപരിതലത്തിൽ നിന്നും ഉദ്ദേശം 8.5 കിലോമീറ്റർ ഭൂമിയുടെ ഉള്ളിൽ ആയിട്ടാണ് ഇത് അനുഭവപ്പെട്ടത് അതുകൊണ്ടുതന്നെ ഉപരിതലം ഭൂചലനം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ഉദ്യോഗസ്ഥനും ഭൗമ ശാസ്ത്രജ്ഞന്മാരും ഇപ്പോൾ ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്തി വരുന്നുണ്ട്. നിലവിൽ വലിയ അപകടങ്ങളോ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ ഭൂചലനത്തെ കൂടുതൽ പഠന വിധേയമാക്കണം എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരുംദിവസങ്ങളിൽ കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ഉ ന്യൂഡൽഹിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന അതിശൈത്യവും ഇതിൻറെ ഭാഗമായി ഉണ്ടാകുന്ന കാലാവസ്ഥ പ്രതിഫലനം ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ അവർ അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here