അയർലണ്ടിലെ ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ മനീഷ് ഗുപ്തയെ നിയമിച്ചു

റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ അടുത്ത അംബാസഡറായി ഇന്ത്യൻ വിദേശകാര്യ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ മനീഷ് ഗുപ്തയെ ഇന്ത്യൻ സർക്കാർ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗുപ്ത, നിലവിൽ...

ഒരുപിടി അഭിനേതാക്കൾ വ്യത്യസ്ഥമായ ഭാവങ്ങൾ ‘ആഘോഷം’ ഫസ്റ്റ് ലുക്ക് എത്തി

ഒരു കാംബസ്സിൻ്റെ ആഘോഷത്തിമിർപ്പിൻ്റെപശ്ചാത്തലത്തിൽഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ലുക്കുമായി 'ആഘോഷം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി.നരേൻ, ധൃാൻ ശ്രീനിവാസൻ, വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആൻ്റെണി, ബോബി...

വിമാന യാത്രക്കാരുടെ ബോർഡിംഗ് പാസ് ഡാറ്റാ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചു

ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ എയർപോർട്ട് ഓപ്പറേറ്ററായ daa, മൂന്നാം കക്ഷി വിതരണക്കാരായ കോളിൻസ് എയ്‌റോസ്‌പേസ് ഉൾപ്പെട്ട ഡാറ്റാ ലംഘനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സെപ്റ്റംബറിൽ, കോളിൻസ് എയ്‌റോസ്‌പേസ് വികസിപ്പിച്ച ചെക്ക്-ഇൻ, ബോർഡിംഗ്...

എ.ഐ.സി ഡബ്ലിൻ ബ്രാഞ്ച് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഉണർവ്വും കരുത്തും നൽകിയ സഖാവ്. ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായി. സി.പി.ഐ.എം ന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ...

ഡിസംബർ മുതൽ ഐറിഷ് ഫാർമസികൾ പ്രൊഫഷണൽ സേവന നിരക്കുകൾ പ്രദർശിപ്പിക്കണം

എല്ലാ പ്രൊഫഷണൽ സേവനങ്ങളുടെയും നിരക്കുകൾ ഡിസംബർ 1 മുതൽ ഐറിഷ് ഫാർമസികൾ വ്യക്തമായി പ്രദർശിപ്പിക്കണം. കൂടാതെ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ഓഫ് അയർലണ്ടിന്റെ പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം ജനുവരി മുതൽ ഇനം തിരിച്ചുള്ള വിശദമായ രസീതുകൾ...

TILEX “Europe Star Singer 2025” ഒക്ടോബർ 26ന്

അയർലണ്ടിലെ സംഗീത മാന്ത്രികരെ കണ്ടെത്താൻ വേദി ഒരുങ്ങുന്നു. NAMMUDE IRELAND FM, SOOPER DOOPER Creations, FRAMEX STUDIOS എന്നിവർ അവതരിപ്പിക്കുന്ന, യൂറോപ്പിലെ ആദ്യത്തെ മ്യൂസിക്കൽ റിയാലിറ്റി ഷോ, TILEX "Europe...

അയർലണ്ട് പീസ് കമ്മീഷണറായി വിനോദ് പിള്ളയെ നിയമിച്ചു

അയർലണ്ടിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും മുഖമായി വിനോദ് പിള്ള. അയർലണ്ടിലെ പീസ് കമ്മീഷണറായി മലയാളിയായ വിനോദ് പിള്ളയെ നിയമിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റർ Niall Collins TD...

ഐറിഷ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നാളെ

പുതിയ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നതിനായി അയർലൻഡിലുടനീളമുള്ള വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. റിപ്പബ്ലിക് ഓഫ് അയർലണ്ടിന്റെ പത്താമത്തെ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. മത്സരം ഇപ്പോൾ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കോണോളിയും Fine...

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കൽ നടപടി; ഇസ്രായേലിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്ന നടപടിയുമായി ഇസ്രയേൽ മുന്നോട്ട് പോവുകയാണെങ്കിൽ അമേരിക്കയിൽ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്നും അറബ്...

അയർലണ്ടിൽ ശൈത്യകാല സമയമാറ്റം ഒക്ടോബർ 26ന് ആരംഭിക്കും

യൂറോപ്പിലെ ശൈത്യകാല സമയമാറ്റത്തിന് ഞായറാഴ്ച പുലർച്ചെ തുടക്കമാകും. നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ 2 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റും....