ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി...

കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു

ദുബായ്: കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മന്ത്രിയായ ശൈഖ് അലി ജാറാ അല്‍ സബായാണ് മരണവാര്‍ത്ത...

കേരളത്തില്‍ കോവിഡ് രൂക്ഷമാവുന്നു ഇന്ന് മാത്രം 7354 പേര്‍ രോഗികള്‍

തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിക്കുന്ന കോവിഡ് രോഗികള്‍ കേരളത്തില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് മാത്രം കേരളത്തില്‍ 7354 പേര്‍ പുതിയ രോഗികളായി. ചികിത്സയില്‍ മാത്രം ഏകദേശം 60,000 പുതിയ രോഗികള്‍. 24 മണിക്കൂറില്‍...

അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ചു: മകന്‍ വീഡിയോ പുറത്തുവിട്ടു- എ.ഡി.ജി.പിക്കെതിരെ ശിക്ഷാനടപടി

ഭോപ്പാല്‍: ഭാര്യയെ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് എ.ഡി.ജി.പി പുരുഷോത്തം ശര്‍മ്മയെ ചുമതലകളില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ട്വിറ്ററിലും...

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തീരുമാനം. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സംസ്ഥാന...

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ

ന്യൂഡ‍ൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഇന്ത്യൻ ഗവൺമെന്റിൽ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സംഘടനയുടെ ബാക്ക്...

ഗൂഗിൾ മീറ്റ് സൗജന്യം 60 മിനിട്ട് വരെ മാത്രം

ന്യൂയോർക്ക്: ഗൂഗിളിന്റെ ഏറ്റവും പുതിയ സംവിധാനമായിരുന്നു ഗൂഗിൾ മീറ്റ് . ലോക്ക് ഡൗൺ കാലഘട്ടത്തിൽ സ്കൂൾ വിദ്യാർഥികൾക്കും മറ്റു ഇതര സ്ഥാപനങ്ങൾക്കും വളരെ ഉപകാരപ്രദമായിരുന്നു ഗൂഗിൾ മീറ്റ് . എന്നാൽ എന്നാൽ പരിധിയില്ലാതെ...

ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു

ഹൂസ്റ്റണ്‍: ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു. ഈ കുട്ടി കുടിച്ച പൈപ്പില്‍ നിന്നുള്ള വെള്ളത്തില്‍ തലച്ചോര്‍ തീനികളായ അമീബകളെ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിനാണ് ഈ കുട്ടി മരിച്ചത്....

ഐസ്.എസില്‍ ചേര്‍ന്നു പ്രവര്‍ത്തനം: സുബ്ഹാനിക്ക് ജീവപര്യന്തം

കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേരുകയും അവര്‍ക്ക് വേണ്ടി യുദ്ധചെയ്യുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്ത കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട മലയാളിയായ സു്ഹാനി ഹാജാ മൊയ്തീനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഐ.എസില്‍ ചേരുകയും ഇറാഖിനെതരെ...

എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ജഗൻമോഹൻ റെഡ്ഡി

ഹൈദരാബാദ്: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത...