ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: വിവാദമായ ഉത്ര കൊലക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗാര്‍ഹിക പീഡനം തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഇവര്‍....

ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെയാണ് ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ലൈഫ് മിഷന്‍...

കോടികളുടെ ഇറിഡിയം കടത്ത്: നാലുപേര്‍ അറസ്റ്റില്‍

തൂത്തുക്കുടി: മുംബൈയിലെ പ്രതിരോധ ഗവേഷണകേന്ദ്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടു എന്നു കരുതുന്ന ഇറിഡിയവുമായി നാലുപേരെ പോലീസ് അറസ്റ്റു ചെയതു. കരൈക്കുടിയിലെ എസ്.വൈദ്യലിംഗം (65), മുതുകുളത്തൂരിലെ കെ. മുത്തുരാമലിംഗം (45), തൂത്തുക്കുടിയിലെ പി.മരിയദാസ് (40), എം....

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന 19കാരിയെ വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെയാണ് ഡൽഹിയിലേക്ക് മാറ്റിയത്. രണ്ടാഴ്ചകൾക്ക് മുൻപാണ് ഉത്തര്‍പ്രദേശിലെ ഹത്‌റാസിൽ നാലു പേര്‍ ചേർന്ന്...

ദുബായില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച്‌ ആര്‍ടിഎ

Dubai: ദുബായില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ്  ഫീസില്‍ ഇളവ് പ്രഖ്യാപിച്ച്‌ ആര്‍ടിഎ.  എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്‌ട്രിക് കാറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിംഗ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ഈ ആനുകൂല്യം 2020...

പാക് പ്രതിപക്ഷനേതാവ് ഷഹബാസ് ഷരീഫ് അറസ്റ്റില്‍

ലാഹോര്‍: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സംശയിക്കപ്പെട്ടിരുന്ന പാകിസ്താന്‍ പ്രതിപക്ഷനേതാവും പാകിസ്താന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടുമായിരുന്ന ഷഹബാ് ഷരീഫ് അറസ്റ്റിലായി. എന്നാല്‍ ഷഹബസ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നിരസിച്ചതോടെയാണ് നടപടികള്‍ നിയപാലകര്‍ നടപ്പിലാക്കിയത്. മുന്‍ പാകിസ്താന്‍...

വൈദ്യുതി സ്വകാര്യവത്കരിക്കുന്നു നടപടിക്രമങ്ങളായി

കൊച്ചി: ഇന്ത്യയിലെ വൈദ്യുതിവിതരണരംഗം പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് വിഭാഗം പൂര്‍ണ്ണമായും നടപ്പിലാക്കി. ഈ വിജ്ഞാപന പ്രകാരം ഇന്ത്യയിലെ ഒരോ സംസ്ഥാനത്തെയും വൈദ്യുതി വിഭാഗത്തിന്റെ നടത്തിപ്പും മെയിന്റനന്‍സും പൂര്‍ണ്ണമായും കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ...

സഞ്ജുവിനെ പ്രശംസിച്ച് ശശി തരൂരും ഗൗതം ഗംഭീറും

IPL 2020 പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍  42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റൺസെടുത്ത സഞ്ജു സാംസണ്‍ വീണ്ടും താരമായി. കിംഗ്സ് XI പഞ്ചാബിനെ തകര്‍ത്ത് വിജയം...

ജാർഖണ്ഡ‍ിൽ നിന്നും ജുറാസിക് കാലത്തെ ചെടിയുടെ ഫോസിൽ കണ്ടെത്തി ഗവേഷകർ

ജാർഖണ്ഡ‍ിലെ സാഹിബ് ഗഞ്ച് ജില്ലയിൽ നിന്നും ഗവേഷകർ കണ്ടെത്തിയത് ജുറാസിക് കാലത്തെ ചെടിയുടെ ഫോസിൽ. 150-200 ദശലക്ഷം വർഷം പഴക്കമുള്ള ചെടിയുടെ ഫോസിലാണ് കണ്ടെത്തിയത്. ജില്ലയിലെ ദുദ്കോൽ പർവതമേഖലയിൽ നിന്നാണ് ഫോസിൽ കണ്ടെത്തിയത്. സ്ഥലത്ത്...

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിന്‍ ലാല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഫോണിലൂടേയും കത്തിലൂടേയും ഭീഷണിയുണ്ടെന്നാണ് വിപിന്‍ലാല്‍ പരാതിയില്‍...