‘ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ‘ ജഡ്ജസിനെ ഞെട്ടിച്ച 10 വയസുള്ള മലയാളി പാട്ടുകാരി
ബ്രിട്ടണ്‍: ലോകം മുഴുക്കെയുള്ള മികച്ച ടാലന്റുകളെ തിരഞ്ഞുപിടിച്ച് അവരുടെ ഞെട്ടിക്കുന്ന കഴിവുകളെ ലോകത്തിന് മുന്‍പില്‍ കാണിക്കുന്ന ഷോ ആണ് 'ബ്രിട്ടന്‍ ഗോട്ട് ടാലന്റ്' എന്ന മെഗാഷോ. 12 വയസ്സുമാത്രം പ്രായമുള്ള മലയാളിയായ സൗപര്‍ണ്ണിക...
സംസ്ഥാനത്ത് പുതുതായി 4538 പേര്‍ക്ക് കൂടി കൊവിഡ്
Thiruvananthapuram: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ COVID 19 രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 3997 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്....
വിജയ് പി നായര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുകയും അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്ത വിജയ് പി നായര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും...
ഒക്ടോബര്‍ 1 മുതല്‍ അണ്‍ലോക്-5: സിനിമാ തിയറ്റര്‍ തുറന്നേക്കും
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് പോയതിന് ശേഷം ഘട്ടം ഘട്ടമായി ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഈ വരുന്ന സപ്തംബര്‍ 30 ഓടെ അണ്‍ലോക്-4 പൂര്‍ത്തിയാവും. ഒക്ടോബര്‍ 1-ാം തീയതി മുതല്‍...
തീരദേശ നിയമം ലഘിച്ചാല്‍ കടുത്ത നടപടി-സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടപ്പിലാക്കിയ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തിയാല്‍ അത്തരം കെട്ടിടങ്ങള്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്ന് സുപ്രീംകോടതി. ഇത്തരം നിര്‍മ്മാണങ്ങള്‍ കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാന്‍ ഒരു മാസത്തിനകം വിവരം...
അല്‍ഖൊയിദ: മുര്‍ഷിദാബാദില്‍ ഒരാള്‍ പിടിയില്‍- മൂന്നാറില്‍ ഇന്റലിജന്‍സ് പരിശോധന
മൂര്‍ഷിദാബാദ്: മൂര്‍ഷിദാബാദില്‍ ഒരു അല്‍ഖൊയിദ ഭീകരനെ കൂടി നഷണല്‍ ഇന്റലിജന്‍സ് പിടികൂടി. ജലംഗി സ്വദേശി ഷമീം അന്‍സാരിയേയാണ് എന്‍.ഐ.എ പിടികൂടുന്നത്. ഇയാള്‍ക്ക് മറ്റു ഭീകരുമായും അവരുടെ പ്രവര്‍ത്തനങ്ങളുമായും നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു....
ഇന്ത്യയിലെ ചില ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധനഫലം ദുബായിൽ അസാധു; പട്ടികയിൽ കേരളത്തിലെ ലാബും
ദുബായ്: ഇന്ത്യയിലെ ചില ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന റിപ്പോര്‍ട്ട് ദുബായ് അംഗീകരിക്കില്ലെന്ന് അറിയിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കോവിഡ് ചട്ടലംഘനത്തിന്‍റെ പേരിൽ എയർ ഇന്ത്യ എക്സ്പ്രസിന് ദുബായിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ച നീണ്ട...
കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഇന്ത്യൻ എംബസിയിലേക്ക് വരുന്നത് നിരവധി പരാതികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാർ അവരുടെ പ്രയാസങ്ങളും പരാതികളുമായി ഇന്ത്യൻ എംബസിയിലേക്ക് ധാരാളം സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു.
ഇത് വളരെ നല്ല കാര്യമാണെന്നും സന്ദേശം ലഭിച്ച ഉടനെ തന്നെ...
ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശവുമായി എം പി. ഉസാമ അല്‍ ഷഹീൻ
കുവൈത്ത് സിറ്റി: ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളെ ഒഴിവാക്കണമെന്ന് നിര്‍ദേശവുമായി എം പി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐ.ടി വിഭാഗത്തിലെ ജോലികളിൽ ഉള്ള മുഴുവൻ പ്രവാസികളെയും ഒഴിവാക്കി പരിപൂർണമായി സ്വദേശിവത്കരിക്കണമെന്ന് കുവൈറ്റ്...
പ്രവാസികളുടെ പണം കേരള വികസനത്തിന് ലഭ്യമാക്കുന്നതിന് ഡയസ്‌പോറ ബോണ്ടുകളുമായി സംസ്ഥാന സര്‍ക്കാര്‍
പ്രവാസികളുടെ പണം കേരള വികസനത്തിന് ലഭ്യമാക്കുന്നതിന് ഡയസ്‌പോറ ബോണ്ടുകളുമായി സംസ്ഥാന സര്‍ക്കാര്‍. ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിച്ച് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരത്തെ തന്നെ ലോകബാങ്കുമായി...










































