ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലം അബുദാബി; കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി...

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലമാണ് അബുദാബി എന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ടൂറിസ്റ്റ് വീസാ സേവനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ്...

പുല്‍വാമയില്‍ ഞായറാഴ്ച ഇന്ത്യന്‍ സൈന്യം ഭീകരനെ വധിച്ചു

ശ്രീനഗര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്ത്യന്‍ സുരക്ഷാ സൈന്യം വെടിവെച്ചു വീഴ്ത്തി. മരിച്ച ഭീകരനെ ഇപ്പോഴും...

ഫ്രഞ്ച് ഓപ്പണ്‍: സിമോണ ഹാലെപ്പ് വിജയത്തോടെ ആരംഭിച്ചു

പാരീസ്: മുന്‍നിര വനിതാ കളിക്കാരായ സിമോണ ഹലെപ്പ്, വിക്ടോറിയ അസരെങ്കെ, എലീസ് മെര്‍ട്ടന്‍സ് എന്നിവരുടെ വിജയത്തോടെട ഫ്രഞ്ച് ഓപ്പണിന് തുടക്കമായി. ലോകത്തെ പ്രമുഖ ഗ്രാന്റ്സ്ലാം മത്സരങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഓപ്പണ്‍. വനിതാ വിഭാഗത്തിലെ...

ജപ്പാനീസ് നടി യൂക്കോ ടെക്കൂച്ചി വീട്ടില്‍ മരിച്ചനിലയില്‍

ടോക്യോ: ജപ്പാനിലെ ടിവി സീരിയയിലെയും സിനിമയിലേയും അറിയപ്പെടുന്ന നടിയായ യൂക്കോ ടെക്കൂച്ചി മരിച്ച നിയില്‍ അവരുടെ വീട്ടിനുള്ളില്‍ കണ്ടെത്തി. രണ്ടു കുട്ടികളുടെ അമ്മയായ യൂക്കോ ആത്മഹത്യ ചെയ്തതായി പോലീസ് സംശയിക്കുന്നു. നടന്‍ ഭര്‍ത്താവ് തായ്കി...

ട്രംപിന്റെ ടിക്‌ടോക് നിരോധനത്തിന് എതിരെ അമേരിക്കയില്‍ കോടതി സ്റ്റേ

വാഷിങ്ടണ്‍: ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും ടിക്‌ടോക്കും നിരോധിച്ചത് പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിച്ചിരുന്നു. ഡൊനാള്‍ഡ് ട്രംപിന്റെ ഈ ഉത്തരവിനെതിരെ അമേരിക്കയിലെ വാഷിങ്ടണിലെ യു.എസ്.ജില്ലാകോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്കാലിക സ്റ്റേ പുറത്തു വിട്ടത്....

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ന്നു; ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 10 ല​ക്ഷ​മായി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം പി​ന്നി​ട്ട് കു​തി​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,073,348 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 96,000ലേ​റെ​പ്പേ​ർ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക,...

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 30ന് വിധി, സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂ​ഡ​ൽ​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ലക്നോവി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടു​മാ​യി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സാ​മു​ദാ​യി​ക...

തുർക്കിയിലെ മാർഡിനിൽ നടന്ന ഒരു വിവാഹത്തിൽ കാൾ മാർക്‌സിന്റെ രൂപം; വൈറലായ ഡാന്‍സ് വീഡിയോ കാണാം

അങ്കാര: തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹപാര്‍ട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറല്‍മാര്‍ക്‌സുമായി വളരെയേറെ രൂപ സാദൃശ്യമുള്ള ആളുടെ വീഡിയോ ആണ് വൈറലാവുന്നത്. കമ്മ്യൂണിസ്റ്റ് തത്വ ചിന്തകന്‍ കാറല്‍ മാര്‍ക്‌സ്...

പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റായി...

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്; നിയമ നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശ വീഡിയോകള്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പി.എച്ച്.ഡി...