കൊറോണ വൈറസ് വുഹാനില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന കാര്യം മറച്ചുവെയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നു; ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

ബീജിംഗ്: കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ്. വൈറസ് വുഹാനില്‍ നിര്‍മ്മിച്ചതെന്ന കാര്യത്തെ മറച്ചുവെയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നെന്നാണ് ലീ...

ഇന്ത്യ-ചൈന അതിർത്തിയിലേക്ക് പോവുന്ന ചൈനീസ് പട്ടാളക്കാർ പൊട്ടിക്കരയുന്നു: വീഡിയോ വൈറൽ

ചൈന : ഇന്ത്യ ചൈന അതിർത്തിയിലേക്ക് വിന്യസിക്കപ്പെട്ട പട്ടാളക്കാർ ബസ്സിൽ അതിർത്തിയിലേക്ക് യാത്ര ചെയ്യവേ ബസ്സിൽ നിന്നും പൊട്ടി കരയുന്ന വീഡിയോ വൈറലായി . ചൈനയുടെ ചാറ്റിങ് ആപ്പായ വീ...

പാലക്കാട് ഐഐടി പ്രവേശനം നേടി നാടിന്റെ അഭിമാനമായി കൽക്കണ്ടിയൂർ ആദിവാസി ഊരിലെ കൃഷ്ണദാസ്

പാലക്കാട്: പാലക്കാട് ഐഐടി പ്രവേശനം നേടി നാടിന്റെ അഭിമാനമായി കൽക്കണ്ടിയൂർ ആദിവാസി ഊരിലെ കൃഷ്ണദാസ്. പാലക്കാട് ഐഐടിയിൽ തന്നെ പ്രവേശനം നേടി ചരിത്രം സൃഷ്ടിച്ചാണ് കൃഷ്ണദാസിന്റെ നേട്ടം. അട്ടപ്പാടിയിൽ നിന്നും ഐ ഐ ടി...

ടിക് ടോക് പോയപ്പോള്‍ തരംഗമായി ‘ചിങ്കാരി ആപ്പ്’; വെറും മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍ ഉപയോക്താക്കളെ നേടി ചിങ്കാരി...

ടിക്ടോക്കും ഹലോയും മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ച അവസരത്തില്‍ ഇന്ത്യക്കാരുടെ പ്രിയങ്കരമായി മാറിയ ഷോര്‍ട്ട് വീഡിയോ മേക്കിംഗ് ഇടങ്ങളാണ് ഷെയര്‍ചാറ്റും ചിങ്കാരി ആപ്പും മറ്റും. ഇന്ത്യന്‍ നിര്‍മിത ആപ്പായ ചിങ്കാരി വെറും മൂന്നു...

പുരാവസ്തു കള്ളകടത്തുകാരന്‍ തമിഴ്‌നാട്ടിലെ ജയിലിലായിട്ടും വിദേശത്ത് നടന്നത് കോടികളുടെ കള്ളപ്പണ ഇടപാടെന്ന് ഫിന്‍സെന്‍ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: പുരാവസ്തു കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത സുഭാഷ് കപൂര്‍ തമിഴ്‌നാട്ടിലെ ജയിലിലായിട്ടും വിദേശത്ത് നടന്നത് കോടികളുടെ ഇടപാടെന്ന് ഫിന്‍സെന്‍ വെളിപ്പെടുത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള യു.എസ് റെഗുലേറ്ററി ഏജന്‍സിയായ ഫിന്‍സെന്നാണ് തമിഴ്‌നാട്ടില്‍...

പ്രമുഖ അമേരിക്കൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിക്കും

പ്രമുഖ അമേരിക്കൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയിലിലെ 1.28 ശതമാനം ഓഹരിയായിരിക്കും കെകെആർ സ്വന്തമാക്കുക. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള കെകെആറിന്റെ രണ്ടാമത്തെ നിക്ഷേപപങ്കാളിത്തമാണ്...

കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി.എസ് സുനില്‍കുമാര്‍. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും വ്യവസായമന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഗുരുതരായ ഭരണഘടനാവിഷയമാണ് കാര്‍ഷിക ബില്ല് ഉയര്‍ത്തുന്നതെന്നും മന്ത്രിസഭായോഗം...

യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുന്നു; യുഎഇയിലേക്ക് ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാന...

ദുബായ്: ‌നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുന്നു. യുഎഇയിലേക്ക് ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങാനാണ് ആലോചന. സ്വകാര്യ മേഖലയിലെ വമ്പനായ അൽ ഹബ്ത്തൂർ ഗ്രൂപ്പും...

നേപ്പാള്‍ ഭൂമി കയ്യേറി ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു

പിത്തോറഗഡ്: ചൈന-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ഹുംല ഡിസ്ട്രിക്ടില്‍ ബോര്‍ഡറില്‍ നേപ്പാള്‍ ഭൂമിയില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഓഫ് ചൈന അനധികൃത 9 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ബോര്‍ഡറില്‍ നി്്ന്നും ഏതാണ്ട് 2 കിലോമിറ്റര്‍ മാറി...