നീണ്ട ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ തുറക്കുന്നു

ഷാർജ: കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള നീണ്ട ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ തുറക്കുന്നു. സെപ്റ്റംബർ 27 മുതൽ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുമെന്ന കാര്യം ഷാർഷ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി (SPEA) ആണ്...

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവരുടെ എണ്ണം മുപ്പത്തിമൂന്നായി; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവരുടെ എണ്ണം മുപ്പത്തിമൂന്നായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയത്. മരണപ്പെട്ടവരിൽ 15 പേർ കൈക്കുഞ്ഞുങ്ങൾ...

സെപ്റ്റംബർ 27 മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിൽ ഒമാൻ

മസ്ക്കറ്റ്:  കൊറോണ പ്രതിസന്ധിയിൽ നിന്നും പുറത്തുവരാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ.  അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരികയാണ്.    സെപ്റ്റംബർ 27 മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ.  ഇക്കാര്യം ഗതാഗത...

കടല്‍ തിരത്ത് കുടുങ്ങിയ 90 തിമിംഗലങ്ങള്‍ ചത്തു

ടാസ്മാനിയ: ഓസ്‌ട്രേലിയയിലെ ദ്വീപായ ടാസ്മാനിയന്‍ തീരത്തെ മണല്‍ തിട്ടയില്‍ കുടങ്ങിയ ഏതാണ്ട് 270 ഓളം തിമിംഗലങ്ങളില്‍ 90 എണ്ണം ചത്തുമലച്ചു. ഇനിയും കൂടുതല്‍ തിമിംഗലങ്ങള്‍ മരിച്ചേക്കാമെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘാംഗങ്ങള്‍ പ്രസ്താവിച്ചു. എന്നിരുന്നാലും...

യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍

കൊച്ചി: കാമുകിയുടെ കാര്യം പറഞ്ഞ് തര്‍ക്കത്തിലാവുകയും തുടര്‍ന്ന് നടന്ന കശപിശയില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തി. കൊച്ചിയിലെ വൈപ്പിനിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. വൈപ്പിന്‍ ചെറായി സ്വദേശി പ്രണവിനെയാണ് അടിച്ചു കൊലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന്...

ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ

ഹൂസ്റ്റൺ: നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച് ചരിത്രത്തിൽ ഒരു പടികൂടി നടന്നടുത്ത ജനനായകനും മുൻ മുഖ്യമന്ത്രിയും കേരള ജനതയുടെ ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ...

ഇന്ത്യന്‍ അമേരിക്കകാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കകാര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍. കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയുടെ ഊര്‍ജം പകരാനും സംസ്‌കാരിക വൈവിധ്യത്തിനും...

ഷാർജയിൽ 28കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് ആറ് കിലോ തൂക്കമുള്ള മുഴ!!

ദുബായ്: ഷാർജയിൽ 28കാരിയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്തത് ആറ് കിലോ തൂക്കമുള്ള മുഴ. ഷാർജയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പ്രൊഫസർ മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. അടിവയറ്റിൽ വലിയ വീക്കവും...

ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്

ബീജിംഗ്: ഒരു രാജ്യവുമായും യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധമോ തുറന്ന യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് താല്പര്യമില്ലെന്നും...

പാലാരിവട്ടം പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ ശ്രീധരന്

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ ശ്രീധരന് നല്‍കുമെന്ന്...