ചൈന മൂന്നു വര്‍ഷത്തിനുള്ളില്‍ അതിര്‍ത്തിയിലെ പ്രതിരോധം ഇരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന ഏതാണ്ട് 13 ഓളം പുതിയ സൈനിക താവളങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പില്‍. ഇതില്‍ ഏതാണ്ട് മൂന്ന് എയര്‍ ബെയ്‌സുകള്‍, അഞ്ച് സ്ഥിരമായ എയര്‍ ഡിഫന്‍സ് പൊസിഷനുകള്‍, അഞ്ചോളം...

ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ആയുധ വിതരണം നടത്തുന്നു

ശ്രീനഗര്‍: ഇന്ത്യ-പാകിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ രാത്രികാലങ്ങളില്‍ റിമോട്ട് നിയന്ത്രിത കൊച്ചു വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ഭീകര്‍ക്കും മറ്റും ആയുധം എത്തിച്ചു കൊടുക്കുന്നതായി ശ്രീനഗര്‍ പോലീസ്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍...

അറബ് ലീഗിന്റെ നേതൃസ്ഥാനത്ത് നിന്ന് പിന്‍മാറി ഫലസ്തീന്‍

അറബ് ലീഗിന്റെ നേതൃസ്ഥാനത്ത് നിന്ന് പിന്‍മാറി ഫലസ്തീന്‍. ഇസ്രഈലുമായി അറബ് രാജ്യങ്ങള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനോട് പ്രതിഷേധിച്ചാണ് ഫലസ്തീന്‍ അറബ് ലീഗില്‍ നിന്നും പിന്‍മാറിയത്. ഫലസ്തീന്‍ വിദേശകാര്യമന്ത്രിയാണ് വിവരം പുറത്തു വിട്ടത്. കഴിഞ്ഞയാഴ്ച അറബ് രാജ്യങ്ങളായ...

2015 മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് 58 രാജ്യങ്ങള്‍; ചെലവായത് 517.82...

ന്യൂദല്‍ഹി: 2015 മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദമാക്കിയത്. ഈയിനത്തില്‍ 517.82 കോടി രൂപ ചിലവായതായും സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. വിദേശകാര്യ...

അബുദാബിയില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പെര്‍മിറ്റ് സംവിധാനം നിര്‍ത്തലാക്കി

യു.എ.ഇ: അബുദാബിയില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പെര്‍മിറ്റ് സംവിധാനം നിര്‍ത്തലാക്കി. സമാന ഭേദഗതി ദുബായ് വരുത്തിയതിനു പിന്നാലെയാണ് അബുദാബിയും മദ്യം വാങ്ങുന്നതിനുള്ള പെര്‍മിറ്റ് സംവിധാനം ഒഴിവാക്കിയത്. ‘മദ്യത്തിനുള്ള പെര്‍മിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു....

കഞ്ചിക്കോട് പെപ്‌സി ഫാക്ടറി പൂട്ടാനൊരുങ്ങുന്നു

പാലക്കാട്: കഞ്ചിക്കോട് പെപ്‌സി ഫാക്ടറി പൂട്ടാനൊരുങ്ങുന്നു. കമ്പനി പൂട്ടാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. കമ്പനി നടത്തിപ്പുകാരായ വരുണ്‍ ബവ്‌റിജ്‌സാണ് നോട്ടീസ് നല്‍കിയത്. 90 ദിവസം കഴിയുമ്പോള്‍ പൂട്ടുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് കവാടത്തില്‍ പതിപ്പിച്ചെന്നും...

42 ഓളം സീരിയൽ താരങ്ങൾക്ക് കോവിഡ് : സീരിയൽ ഷൂട്ടിംഗ് നിർത്തുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗൺ ഇളവ് ശേഷം വിവിധ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. തുടർന്ന് വളരെ സജീവമായി പല പല ഭാഗങ്ങളിൽ ഷൂട്ടിംഗ് തകൃതിയിൽ നടന്നുവരികയായിരുന്നു. എന്നാൽ വിവിധ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ...

മാധവന്‍-അനുഷ്‌ക ഷെട്ടി ചിത്രം ‘നിശബ്ദ’ത്തിന്റെ പുതിയ ട്രെയിലര്‍ പുറത്ത്

മാധവന്‍-അനുഷ്‌ക ഷെട്ടി ചിത്രം ‘നിശബ്ദ’ത്തിന്റെ പുതിയ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രം ഒക്ടോബര്‍ 2 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന...

മാസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ മാസ്കും അകലവും ഉപേക്ഷിച്ച് ആഘോഷങ്ങളിലേക്കു മടങ്ങി ചൈന

മാസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ മാസ്കും അകലവും ഉപേക്ഷിച്ച് ആഘോഷങ്ങളിലേക്കു മടങ്ങി ചൈന. സംഗീതോത്സവങ്ങൾ, ബീച്ച് ക്ലബ്, ബാർ, ഡിസ്കോ എന്നിങ്ങനെ എല്ലാം പഴയപടിയായിട്ടുണ്ടിവിടെ. കഴിഞ്ഞ മാസം കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ 3,000 പേർ പങ്കെടുത്ത...

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ  3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.  ഇന്ന് 19 കോവി‍ഡ് മരങ്ങളും സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ കൂടിയുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍...