ജര്‍മനിയിലെ ഒരു ഫ്ളാറ്റില്‍ അഞ്ചു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി; കൊല ചെയ്തത് അമ്മയെന്നു പൊലീസ്
ബര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഡ്യൂസല്‍ഡോര്‍ഫിൻ നഗരത്തിനു സമീപമുള്ള ഒരു ഫ്ളാറ്റില്‍ അഞ്ചു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ സ്വന്തം അമ്മയാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോളിംഗെന്‍ നഗരത്തിലെ...
PUBG-യ്ക്ക് പകരക്കാരനായി അവതരിപ്പിച്ച FAU-Gയുടെ ആദ്യ ഗെയിം പോസ്റ്റര്‍ വിവാദത്തില്‍
PUBG-യ്ക്ക് പകരക്കാരനായി അവതരിപ്പിച്ച FAU-Gയുടെ ആദ്യ ഗെയിം പോസ്റ്റര്‍ തന്നെ വിവാദത്തില്‍!
ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഇന്നലെ ട്വിറ്ററിലൂടെ പുതിയ ഗെയിമിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനിടെ ഗെയിമിന്റെ പോസ്റ്റര്‍ സ്റ്റോക്ക് ഇമേജില്‍...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.
ഇതിനെ തുടര്‍ന്ന് ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇതിന്...
പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്മി
കൊച്ചി: പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്മി. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖില്‍ അനില്‍കുമാര്‍ ആണ്.
ദേവിക +2 Biology, അവിട്ടം...
കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്
കോട്ടയം: രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും തിര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതിന് ശേഷമുള്ള കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്...
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ മുന്നണി...
എല്ലാ തദ്ദേശസ്ഥാപനത്തിലും ഹരിതകേരളം മിഷന്‍റെ കുടിവെള്ള പരിശോധനാ ലാബ്; ഉദ്ഘാടനം നാളെ
തിരുവനന്തപുരം: എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പകൽ...
ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി
ആറന്മുള: ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി.
സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിക്കാട് സ്വദേശി നൗഫലിനെ അറസ്റ്റു ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുംപോകുംവഴിയാണ് പീഡനം നടന്നത്.ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി...
യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെ ട്രംപ് അപമാനിച്ചെന്ന വാദം സ്ഥിരീകരിച്ചതിന് പിന്നാലെ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറെ പിരിച്ചുവിടണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഫോക്‌സ് നാഷണല്‍ സെക്യൂരിറ്റി കറസ്‌പോന്‍ഡന്റിനെ പിരിച്ചുവിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് നാവികസേനാംഗങ്ങളെ പരാജിതരെന്നും ഒന്നിനും കൊള്ളാത്തവരെന്നും ട്രംപ് വിളിച്ചെന്ന വാര്‍ത്ത വാസ്തവം തന്നെയാണെന്ന് ഉറപ്പിച്ചതാണ് ഫോക്‌സ്‌ന്യൂസിന്റെ...
ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥ
ജൈവകൃഷിയ്ക്കായി ബാങ്കുദ്യോഗം അവസാനിപ്പിച്ചു; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി. ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥയാണിത്. പൂനെയ്ക്ക് സമീപമുള്ള ഭോധാനി എന്ന ഗ്രാമത്തിലാണ് സത്യജിത് ഹാന്‍ഗെയുടെയും അജിങ്ക്യാ ഹാന്‍ഗെയുടെയും...
ഭക്ഷണം ഓർഡർ ചെയ്താൽ ഉടൻ ഭക്ഷണവുമായി എത്തും ഷർട്ട് ഇടാത്ത ഡെലിവറി ബോയ്സ്
വിശക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്താൽ ഉടൻ അവർ എത്തും; ആവിപറക്കുന്ന ഇഷ്‌ടവിഭവവുമായി. മാത്രമല്ല ഭക്ഷണത്തിന്റെ ഒപ്പം മറ്റൊരുകാര്യം കൂടിയുണ്ടാവും. എന്താന്നല്ലേ? കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസിന് ഡിമാൻഡ് കൂട്ടാൻ ഓൺലൈൻ ഭക്ഷണം ഡെലിവറി ചെയ്യാനായി...









































