“ശുക്രൻ” ഫുൾ പായ്ക്കപ്പ്

റൊമാൻ്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി.കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി...

ട്രംപിൻ്റെ ഭീഷണി ഇത്തവണ വിദേശ സിനിമകൾക്കുമേൽ; 100% താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം

വാഷിങ്ടൺ: യുഎസ്സിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും" 100% താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊരു സമയപരിധി ട്രംപ്...

വിസ നിയമങ്ങളിൽ ഭേദ​ഗതിയുമായി യുഎഇ; വിസിറ്റിംഗ് വിസയ്ക്ക് നാല് വിഭാഗങ്ങള്‍ കൂടി ഉൾപ്പെടുത്തും

വിസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ. സന്ദര്‍ശക വിസയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കുറഞ്ഞത് നാലായിരം ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണമെന്നും...

ലൗത്തിൽ വീട്ടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

ഇന്ന് രാവിലെ ലൗത്തിലെ ഒരു വീട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ 30 വയസ്സുള്ളയാളെ അറസ്റ്റ് ചെയ്തു. ലൗത്തിലെ ടാലൻസ്‌ടൗണിലുള്ള ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും...

രാവണപ്രഭു ഒക്ടോബർ പത്തിന്

നൂതന ദൃശ്യ. ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽരാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായമംഗലശ്ശേരി നീലകണ്ഠനും,...

ഡബ്ലിനിലെ വീട്ടിൽ ആറ് വയസുള്ള കുട്ടിയുടെ ഉൾപ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഡബ്ലിൻ ഫിംഗ്ലാസിലുള്ള ഒരു വീട്ടിൽ നിന്ന് ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങൾ ഗാർഡ കണ്ടെത്തി. ഒരു മുതിർന്ന പുരുഷന്റെയും കുട്ടിയുടെയും മൃതദേഹങ്ങലാണ് കണ്ടെത്തിയത്.ഫിംഗ്‌ലാസിലെ ഹീത്ത്‌ഫീൽഡ് എസ്റ്റേറ്റിലെ വീട്ടിലാണ് സംഭവം. കാപ്പാഗ് ആശുപത്രിയുടെ പിൻഭാഗത്തുള്ള...

അജു വർഗീസ് പ്രണയ നായകനാകുന്ന ആമോസ് അലക്സാണ്ടർ – ആദ്യ വീഡിയോഗാനം എത്തി 

പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. കനിമൊഴിയേ എന്നോ എന്നിൽ നിറയഴകായ് വന്നു മെല്ലേ..? ആരാരും കാണാതായുള്ളിൽ ആവോളം...

നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത് “ധീരം” സിനിമ യുടെ ടീസർനൽകുന്ന സന്ദേശം

"നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്...അവൻ്റെ ഭവനത്തെ ആക്രമിക്കുകയുമരുത്..എന്തെന്നാൽ നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേൽക്കും...ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണ്ണ നാശത്തിലായിരിക്കും..."ഈബൈബിൾ വാക്യം ഇന്ദ്രജിത്ത് സുകുമാരനിൽക്കൂടിയാണ് ഇപ്പോൾ ഇവിടെ കേൾക്കുന്നത്.ജിതിൻ സുരേഷ്സംവിധാനം ചെയ്യുന്ന...

വിജയ്‍യുടെ റാലിക്കിടെ തിക്കും തിരക്കും;6 കുട്ടികൾ ഉൾപ്പെടെ 36 മരണം, മരണസംഖ്യ ഉയരുന്നു

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 36 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും ഉൾപ്പെടുന്നതായാണ്...

Mass Events സംഘടിപ്പിക്കുന്ന “MCube – Magic, Music, Motivation” ഡബ്ലിനിലും ലിമറിക്കിലും

മാന്ത്രികതയുടെ മായാലോകം തീർക്കാൻ മലയാളികളുടെ അഭിമാനമായ മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് അയർലണ്ടിൽ എത്തുന്നു. സംഗീതവും മായാജാലവും ചേർന്നൊരുക്കുന്ന അവിസ്മരണീയ വേദി ഒരുക്കുകയാണ് Mass Events. വിനീത് ശ്രീനിവാസൻ ലൈവിന്റെ ഗംഭീര...