സ്കൂളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചാൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് 1,000 കോവിഡ് -19 കേസുകൾ ഉണ്ടാകുമെന്ന് യുസിസി...
നിലവിലെസാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചാൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് 1,000 കോവിഡ് -19 കേസുകൾ ഉണ്ടാകുമെന്ന് യുസിസി വൈറോളജിസ്റ്റ് വ്യക്തമാക്കി . സ്കൂളുകൾ വീണ്ടും തുറക്കുന്നതിലൂടെ അയർലൻഡ് ...
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ജിഫ്‍സൽ സി, മലപ്പുറം സ്വദേശി അബൂബക്കർ...
ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്
ന്യുഡൽഹി: ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ ആർഎസ് പുര, സാംബ മേഖലകളിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സുരക്ഷാ സ്ഥാപനങ്ങളിൽ ബോംബ് ഇടാനാണ് പാക് പദ്ധതിയെന്ന് ബിഎസ്എഫ്...
പ്രമേഹ രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്
ന്യുഡൽഹി: സാധാരണയായി പ്രമേഹമുള്ളവരോടും അമിതവണ്ണമുള്ളവരോടും മധുരവും അധിക കലോറിയും ഉള്ള ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളുകൾക്ക് ഇത് കഴിക്കുന്നത് കൊണ്ട് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ...
കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം. ജ്വല്ലറിയുടെ ഭിത്തി തുരന്നു മൂന്നര കിലോ സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു ഉടമയുടെ പരാതി. മൂന്നരക്കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി...
സംസ്ഥാനത്ത് ഇന്ന് പുതുതായി 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും,...
അനധികൃതമായി കാർ പരിഷ്കരിച്ചതിനും ട്രാഫിക് പട്രോളിംഗിൽ നിന്ന് കടന്നുകളഞ്ഞതിനും ഒരു അറബ് പൗരന് ഫുജൈറ ട്രാഫിക് കോടതി 1,000...
ഫുജൈറ: അനധികൃതമായി കാർ പരിഷ്കരിച്ചതിനും ട്രാഫിക് പട്രോളിംഗിൽ നിന്ന് കടന്നുകളഞ്ഞതിനും ഒരു അറബ് പൗരന് ഫുജൈറ ട്രാഫിക് കോടതി 1,000 ദിർഹം പിഴ ചുമത്തി. പോലീസ് പട്രോളിംഗ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വകവെയ്ക്കാതെ...
ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ. ജൂലൈ മാസത്തിലെ ബില്ലിലാണ് 1.5 കോടി രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
181 ബറ്റാലിയന്‍ സി.ആര്‍.പി.എഫ്...
സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു.
റിയാദ് പ്രവശ്യയിലെ അല്‍ഖര്‍ജില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ രോഗികളുടെ കുറവ് കാരണം അടച്ച് പൂട്ടി.
രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കാരണമാണ് ഈ വാര്‍ഡുകള്‍...
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്തുവന്നു
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്തുവന്നു. പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങളാണ്...








































