ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു.
ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം...
പിഎം കെയര്‍ സംഭാവന; കണക്കുപരിശോധിക്കാന്‍ എത്തുന്നത് ബിജെപി ബന്ധമുള്ള കമ്പ
ന്യൂഡൽഹി: പിഎം കെയര്‍ സംഭാവന പിരിവിലെ സുതാര്യതയെചൊല്ലിയുള്ള വിവാദം മുറുകിയപ്പോള്‍ കണക്കുപരിശോധിക്കാന്‍ എത്തുന്നത് ബിജെപി ബന്ധമുള്ള കമ്പനി. പിഎം കെയേഴ്‌സ് ട്രസ്റ്റ് യോഗം ചേർന്ന് ‘സാർക്ക് ആൻഡ് അസോസിയേറ്റ്‌സ്’ എന്ന കമ്പനിയെ കണക്കുകൾ പരിശോധിക്കാൻ...
ചായക്കടകളടക്കമുള്ള 9 വ്യാപാര മേഖലകളിൽ സൗദിവൽക്കരണം വ്യാഴാഴ്ച മുതൽ
റിയാദ്: സൗദി അറേബ്യയിലെ ഒന്പതുവ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപ്പനശാലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം വ്യാഴാഴ്ച(ഓഗസ്റ്റ് 20) മുതൽ പ്രാബല്യത്തില്‍. പ്രധാനപ്പെട്ട ഒന്പതുവ്യാപാര മേഖലകളിലാണ് പുതുതായി സൗദിവൽക്കരണം നടപ്പിലാക്കുന്നത്. ഓഗസ്റ്റ്...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുന:പരിശോധിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തീരുമാനത്തോട് സഹകരിക്കാനാവില്ലയെന്നും വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്കിയ...
ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു....
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അതേസമയം ബുധനാഴ്ച സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം...
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം
ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ജയ്പുര്‍, ഗുവാഹത്തി...
ഏറ്റവും പഴക്കമുള്ള ബ്രൌസിംഗ് എഞ്ചിന്‍ ആയ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ അടുത്ത വര്‍ഷത്തോടെ സേവനം പൂര്‍ണ്ണമായി നിര്‍ത്തും
ഏറ്റവും പഴക്കമുള്ള ബ്രൌസിംഗ് എഞ്ചിന്‍ ആയ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ അടുത്ത വര്‍ഷത്തോടെ സേവനം പൂര്‍ണ്ണമായി നിര്‍ത്തും. എക്സ്‌പ്ലോററിന് നല്‍കുന്ന സപ്പോര്‍ട്ട് അടുത്ത വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.
മൈക്രോസോഫ്റ്റ് കമ്പനി അവരുടെ...
മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അഞ്ച് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അഞ്ച് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് ബി.ജെ.പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നേരത്തേ അഞ്ച് എം.എല്‍.എമാര്‍...
ജമ്മു കശ്മീരില്‍ നിന്ന് 10,000 പാരാമിലിട്ടറി സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് 10,000 പാരാമിലിട്ടറി സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സി.എ.പി.എഫിനെ കേന്ദ്രഭരണ പ്രദേശത്ത് വിന്യസിക്കുന്നത് സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
40 കമ്പനി സി.ആര്‍.പി.എഫ്,...









































