പുതിയ സപ്ലൈ ചെയിനായി ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ പരസ്പര സഹായ പദ്ധതി

സപ്ലൈ ചെയിനു വേണ്ടി വ്യവസായങ്ങള്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ത്രിരാഷ്ട്ര സപ്ലൈ ചെയിന്‍ സംവിധാനത്തിനു രൂപം നല്‍കുന്നതിന് ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും നീക്കമാരംഭിച്ചു.’സപ്ലൈ ചെയിന്‍ റെസീലിയന്‍സ് ഓര്‍ഗനൈസേഷന്‍’ (എസ്സിആര്‍ഐ) ആരംഭിക്കുന്നതിനായുള്ള ജപ്പാന്റെ നിര്‍ദ്ദേശത്തിന്‍മേല്‍...

കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി

കോവിഡ് -19 മഹാമാരിയുടെ വ്യാപനം മൂലം 41 ലക്ഷം യുവാക്കള്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായി. നിര്‍മാണ, കാര്‍ഷിക മേഖലയിലാണ് തൊഴില്‍ നഷ്ടത്തില്‍ ഭൂരിഭാഗവും എന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്റ്...

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിലുൾപ്പെടെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎഇ സംയുക്ത സമിതി

ദുബായ്: ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിലുൾപ്പെടെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎഇ സംയുക്ത സമിതി തീരുമാനം. കൂടുതൽ നിക്ഷേപകരെ കണ്ടെത്താനും സംരംഭങ്ങൾ അതിവേഗം യാഥാർഥ്യമാക്കാനും ടാസ്ക് ഫോഴ്സിന്റെ  നേതൃത്വത്തിൽ നടപടി സ്വീകരിക്കും. ...

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ

ദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ. അണ്‍ലോക്ക് നാലില്‍ സിനിമ ഹാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സിനിമാ ഹാളുകളില്‍ സാമൂഹിക അകലം പാലിച്ച്,...

പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം...

ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമന്ത്രി പിഎം കെയേഴ്സ് എന്ന...

കേന്ദ്ര സർക്കാറിന്റെ 2020ലെ ഇ ഐ എ കരട് വിജ്ഞാപനത്തിൽ കേരള സർക്കാരിന് പരിസ്ഥിതി പ്രവർത്തകരുടെ നിവേദനം

വയനാട്: കേന്ദ്ര സർക്കാറിന്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിൽ കേരള സർക്കാരിന് പരിസ്ഥിതി പ്രവർത്തകരുടെ നിവേദനം. വിജ്ഞാപനത്തിനെതിരെ കേരളത്തിന്റെ പ്രതികരണം ദുർബലമായെന്ന് നിവേദനത്തിൽ പറയുന്നു. കവയത്രി സുഗതകുമാരി അടക്കമുള്ള പരിസ്ഥിതിപ്രവർത്തകരാണ്...

ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക് 2 ട്രെയിലർ

ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക് 2 ട്രെയിലർ. ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ ഇപ്പോഴും തുടരുകയാണ്. 61 ദശലക്ഷം...

കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ: കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത്. കോവിഡ് 19 രണ്ടാം ഘട്ടത്തില്‍ രോഗ ബാധിതര്‍ ആകുന്നതില്‍ കൂടുതലും യുവാക്കളാണ്, അവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നത്.ചെറുപ്പക്കാര്‍ രോഗ ബാധിതര്‍...

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പശ്ചിമകൊച്ചിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നഗര സഭയിലെ കൗണ്‍സിലറും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പടെയുള്ള വിവിധ കൗണ്‍സിലര്‍മാര്‍ സ്വയം...