യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് റെജപ് തയ്യിപ്

അങ്കാര: ഇസ്രഈലുമായി ധാരണയായ സമാധാന പദ്ധതിക്കു പിന്നാലെ യു.എ.ഇ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാവാനുള്ള സാധ്യതകള്‍ ഏറുന്നു. യു.എ.ഇയുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ അറിയിച്ചിരിക്കുന്നത്. ‘ ഫലസ്തീനെതിരെയുള്ള...

കുവൈത്തിൽ 1,2 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ 1,2 ലക്ഷം അനധികൃത താമസക്കാരുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം. പൊതുമാപ്പ് നൽകിയിട്ടും പ്രയോജനപ്പെടുത്താത്തവരാണിത്. ഇവരെ നാടുകടത്തുന്നതിനുള്ള നടപടി ഊർജിതമാക്കും. ഇഖാമ നിയമലംഘനത്തിനുള്ള പരമാവധി പിഴയായ 600 ദിനാർ ഈടാക്കിയാകും നാടുകടത്തൽ. നാടുകടത്തുന്നവരുടെ...

ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ക്ഷണിച്ച് നാസ

ചന്ദ്രനിലും ചൊവ്വയിലും വെള്ളം ശേഖരിക്കാനുള്ള ദൗത്യത്തെ സഹായിക്കാൻ സർവകലാശാലാ തലത്തിലുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ക്ഷണിച്ച് നാസ. 2021 മൂൺ ടു മാർസ് ഐസ്, പ്രോസ്പെക്റ്റിംഗ് ചലഞ്ച് എന്നാണ് പദ്ധതിയുടെ പേര്. നാസ പുറത്തിറക്കിയ...

ബാങ്കുകളില്‍ നിയന്ത്രണം; അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയ ക്രമീകരണം

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണം തിരക്കുകള്‍ കണക്കിലെടുത്തും ബാങ്കുകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരുക. ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന...

കഴിഞ്ഞ 40 വര്‍ഷമായി യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ പറയുന്നു; ട്രംപ് തോല്‍ക്കും

കഴിഞ്ഞ 40 വര്‍ഷമായി യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പ് കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ പറയുന്നു; ട്രംപിന് രണ്ടാമൂഴം ലഭിക്കില്ല, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റാവും. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍...

74 ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍:  74 ാം  സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന്  അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.  ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തും എന്നാണ്  മൈക്ക് പോംപിയോ തന്‍റെ സന്ദേശത്തില്‍  വിശേഷിപ്പിച്ചത്. "ആഗോളതലത്തിലെ ശക്തരായ...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ കോടി കടന്നു

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ കോടി കടന്നു. ഇന്നലെ മാത്രം 65,002 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി. കഴിഞ്ഞ എട്ട്...

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്

പട്‌ന: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി തന്ത്രങ്ങള്‍ മെനയാനാണ് ഫഡ്‌നാവിസ് എത്തുന്നത്. സംസ്ഥാനത്ത് സഖ്യകക്ഷികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകയുന്നതിനിടയിലാണ്...

ഗൃഹപ്രവേശന ചടങ്ങിന് മരിച്ച ഭാര്യയുടെ സിലിക്കോൺ പ്രതിമ നിർമിച്ച് ശ്രീനിവാസ മൂർത്തി

ഗൃഹപ്രവേശന ചടങ്ങിന് ഭാര്യയുടെ ജീവൻ തുടിക്കുന്ന പ്രതിമ തയ്യാറാക്കിയ ഗൃഹനാഥനെ കുറിച്ചുള്ള വാർത്ത വന്നത് ദിവസങ്ങൾക്ക് മുമ്പാണ്. കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തിയാണ് ജീവിതത്തിലെ ഒരു പ്രധാന നിമിഷത്തിൽ ഭാര്യയുടെ...

ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. ഈ നടപടി സ്വീകരിക്കാൻ കാരണം എഞ്ചിനീയറുടെ പേരിൽ  വർക്ക് പെർമിറ്റ്  ലഭിക്കുന്നതിനായി  നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ  തുടർന്നാണ്.  ഈ...