ക്വാറികളുടെ ദൂരപരിധി; ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേയുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്...

കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെക്കുറിച്ച് ഇന്ത്യക്കാർക്ക് അറിയേണ്ടത് ഇതൊക്കെ

ഇന്ത്യൻ വംശജയായ കാലിഫോർണിയ സെനറ്റർ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ട്വീറ്റിലാണ് ജോ ബൈഡൻ പ്രഖ്യാപനം നടത്തിയത്. കമല ഹാരിസ് നിരവധി നേട്ടങ്ങൾ തന്റെ ജീവിതത്തിൽ...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്....

ദുബായ് എമിഗ്രേഷന്റെ നിയമസംബന്ധമായ സംശയങ്ങൾ വിദൂര സ്ഥലങ്ങളിൽ നിന്നും ദൂരീകരിക്കാമെന്ന് അധികൃതർ

ദുബായ്: ദുബായ് എമിഗ്രേഷന്റെ നിയമസംബന്ധമായ സംശയങ്ങൾ വിദൂര സ്ഥലങ്ങളിൽ നിന്നും ദൂരീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. ലീഗൽ ആക്സിലറേറ്റേഴ്സ് ഫ്ലാറ്റ്ഫോം നിയമ കാര്യ വകുപ്പിന്റെ നിയന്ത്രണത്തിലാണുള്ളത്. ഇതിലൂടെ എത്ര അകലെ നിന്നും എമിഗ്രേഷൻ നിയമ...

വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനം 24 ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഒറ്റ ദിവസത്തേക്കാണ് സമ്മേളനം....

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 45 പേരുടെ രോഗ ഉറവിടം അറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്ന്...

കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് അഞ്ചുപേർ മരിച്ചു

ബംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീ  പിടിച്ച് അഞ്ചുപേർ മരിച്ചു.  വിജയപുരയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീ പിടിച്ചത്.  ഇന്ന് പുലർച്ചെ ചിത്രദുർഗ ജില്ലയിൽ  കെ. ആർ. ഹള്ളിയിവെച്ചാണ് തീപിടുത്തമുണ്ടായത്.   27...

പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് യു.കെ

ലണ്ടന്‍: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് യു.കെ.യു.കെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2020...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങള്‍; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. ഹോളിവുഡ് നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം. ഇന്ത്യയില്‍ നിന്ന് ഒരു...

കരിപ്പൂർ അപകടം: തന്നെ മാറ്റണമെന്ന ആവശ്യപ്പെട്ട പൈലറ്റുമാർക്ക് വിജയം ആശംസിച്ച് ഡിജിസിഎ

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തെ തുടർന്ന് തന്നെ ഡിജിസിഎ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പൈലറ്റുമാരുടെ സംഘടനയ്ക്ക് വിജയാശംസ നേർന്ന് അരുൺകുമാർ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്ന അദ്ദേഹം പക്ഷെ...