നിയമസഭാ സമ്മേളനത്തിന്‍റെ തിയതികൂടി പ്രഖ്യാപിച്ചതോടെ എം​എ​ല്‍​എ​മാ​ര്‍ക്ക് വില വര്‍ധിച്ചതായി ഗെ​ഹ്‌​ലോ​ട്ട്

ജയ്പൂര്‍:  സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമസഭാ സമ്മേളനത്തിന്‍റെ  തിയതികൂടി പ്രഖ്യാപിച്ചതോടെ  MLAമാര്‍ക്കും വില വര്‍ധിച്ചതായി  രാജസ്ഥാന്‍ മുഖ്യമന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. നിലവിലെ  ഓഫര്‍ 10-15 കോടി അല്ല, അണ്‍ലിമിറ്റഡ് ആണ്,  കുതിരക്കച്ചവടത്തിലെ വിലയും കൂടിയെന്ന് ...

ന്യൂകാസ്റ്റില്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി സൗദി അറേബ്യ

റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസ്റ്റില്‍ യുണൈറ്റഡിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി സൗദി അറേബ്യ. ‘ ന്യൂകാസ്റ്റില്‍ യുണൈറ്റഡ് കമ്മ്യൂണിറ്റിയോടുള്ള ആഴത്തിലുള്ള വിലമതിപ്പോടും അതിന്റെ ഫുട്‌ബോള്‍ ക്ലബിന്റെ...

ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്‍

കോഴിക്കോട്: ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളിൽ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാൾ ആഘോഷം. ദൈവത്തിന്റെ കൽപനയെ...

ജപ്പാനില്‍ ടിക് ടോക്ക് നിരോധന ആവശ്യം ശക്തമാകുന്നു

ടോക്കിയോ: ഇന്ത്യയില്‍ നിരോധനം നേരിട്ടതിന് പിന്നാലെ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ ടിക് ടോക്ക് നിരോധന ഭീഷണിയിലാണ്. ഇപ്പോള്‍ ഇതാ ജപ്പാനിലും ചൈനീസ് വീഡിയോ ആപ്പിന് നിരോധനം നേരിടാന്‍ സാധ്യതയേറുന്നു. ജപ്പാനീസ് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍...

വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് വി – സ്റ്റാര്‍ നടത്തിയ ചുവടുമാറ്റം തുണയാകുന്നത് 100 കണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്ക്

കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണും വസ്ത്രവിപണിയെ തളര്‍ത്തിയപ്പോഴും വിപണിയിലെ ട്രെന്‍ഡിന് അനുസരിച്ച് വി – സ്റ്റാര്‍ നടത്തിയ ചുവടുമാറ്റം തുണയാകുന്നത് 100 കണക്കിന് നിര്‍ധന കുടുംബങ്ങള്‍ക്ക്. കോവിഡ് വ്യാപനത്തോടെ ജനങ്ങളുടെ ജീവിതശൈലിയും വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍...

12 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ അപൂർവ ശിവവിഗ്രഹം ഇന്ത്യയിൽ ഇന്ന് തിരിച്ചെത്തും

12 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ അപൂർവ ശിവവിഗ്രഹം ഇന്ത്യയിൽ ഇന്ന് തിരിച്ചെത്തും. ക്ഷേത്രത്തിൽ മോഷ്ടിക്കപ്പെട്ട വിഗ്രഹം പിന്നീട് ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു. ഇന്ത്യക്ക് കൈമാറുന്ന വിഗ്രഹം പുരാവസ്തു വകുപ്പിന്റെ കീഴിലായിരിക്കും...

സ്വപ്നയുടെ ഫ്ലാറ്റില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തതിന് വിശദീകരണവുമായി എം. ശിവശങ്കര്‍

തിരുവനന്തപുരം: സ്വപ്നയുടെ ഫ്ലാറ്റില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പങ്കെടുത്തതിന് വിശദീകരണവുമായി മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍.  ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റില്‍ പോയിരുന്നതെന്നാണ് ശിവശങ്കര്‍ പറയുന്നത്. ജോലി കഴിയുമ്പോള്‍ അര്‍ദ്ധരാത്രിയാകുന്നതിനാലാണ്...

നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സാഹചചര്യത്തില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുകയും അത് തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് കാരണമാകുമെന്നാണ് ട്രംപിന്റെ വാദം. മെയില്‍ ഇന്‍ വോട്ടിംഗിലൂടെ...

വിനോദ നികുതി ഒരു വര്‍ഷത്തേക്ക് റദ്ദാക്കണമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

ലോക്ഡൗണിനെത്തുടര്‍ന്ന് നാലു മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നും വിനോദ നികുതി ഒരു വര്‍ഷത്തേക്ക് റദ്ദാക്കണമെന്നും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. വൈദ്യുതി ബില്‍, ബാങ്ക് വായ്പ അടവുകള്‍ക്കും ജീവനക്കാരുടെ...

കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂളുകളിലെ ഫീ​സ് 25% ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി

കു​വൈ​റ്റ് സി​റ്റി:  കോവിഡ്‌ വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കു​വൈ​റ്റ്... കു​വൈ​റ്റി​ലെ സ്വ​കാ​ര്യ സ്കൂളുകളിലെ  ഫീ​സ് 25%  ശ​ത​മാ​നം കു​റ​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. സ്കൂ​ളു​ക​ള്‍...