ഇന്ത്യക്കാർ ജാഗ്രത പാലിക്കുക!!! ഡബ്ലിനിൽ ഇന്ത്യൻ ടാക്സി ഡ്രൈവറുടെ കാറിനു നേരെ ആക്രമണം

ഞായറാഴ്ച (17/8/25) ഡബ്ലിനിലെ മീത്ത് സ്ട്രീറ്റിൽ വെച്ച് ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറുടെ  കാറിന്റെ സൈഡ് മിറർ അകാരണമായി അതിലൂടെ പോയ ഒരു ഐറിഷ് യുവാവ് തല്ലിപ്പൊട്ടിച്ചു. ഇന്ത്യൻ വംശജരോടുള്ള ഐറിഷ് ജനതയുടെ...

Vineeth Sreenivasan & Friends LIVE IN CONCERT; നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കൂ..

മനം മറന്ന് ഉല്ലസിക്കാൻ പാട്ടും മേളവും എല്ലാമൊരുക്കി മലയാളികളുടെ പ്രിയ ഗായകനും കൂട്ടരും ഡബ്ലിനിൽ എത്തുന്നു. നമ്മുടെ എല്ലാം പ്രിയങ്കരനായ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന അവിസ്മരണീയ സംഗീതരാവ്, Vineeth Sreenivasan &...

അയർലണ്ടിലെ വംശീയ ആക്രമണങ്ങളിൽ ഇന്ത്യൻ ജനതയുടെ ഭയവും ആശങ്കയും വിട്ടു മാറിയിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ

സമീപ ആഴ്ചകളിൽ ആവർത്തിച്ച വംശീയ ആക്രമണങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ വ്യാപകമായ ആശങ്കയും ഭയവും ഉണ്ടെന്ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഡബ്ലിൻ നഗരമധ്യത്തിലെ മെറിയോൺ സ്ക്വയറിൽ നടന്ന ഇന്ത്യാ ഡേ ഫെസ്റ്റിവലിൽ...

40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫാസ്റ്റ് ഫുഡ് ശൃംഖലയായ Wendy’s അയർലണ്ടിലേക്ക് തിരിച്ചെത്തുന്നു

സ്ക്വയർ ബർഗറുകൾക്കും ഫ്രോസ്റ്റി ഡെസേർട്ടുകൾക്കും പേരുകേട്ട യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ്, പതിറ്റാണ്ടുകൾക്കുള്ളിൽ ആദ്യത്തെ ഐറിഷ് റെസ്റ്റോറന്റ് ഈ ഒക്ടോബറിൽ കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിൽ തുറക്കും. പുതിയ ഔട്ട്‌ലെറ്റ്...

കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

  കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....

ജയറാം – കാളിദാസ് ജയറാം “ആശകൾ ആയിരം” ആരംഭിച്ചു

അച്ഛൻ, അമ്മ, മക്കൾ... ഇതൊക്കെ നമ്മുടെ കുടുംബ ജീവിതത്തിൻ്റെ പ്രധാന ഘടകങ്ങളാണ്. ഒരു കൂരക്കുള്ളിൽ ഇവർ ഒറ്റമനസ്സോടെ കഴിയുന്നുവെങ്കിൽ ഒരു പക്ഷെ ഇതായിരിക്കാം ഒരു കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും. ഇത്തരമൊരു...

വരവ്… ഷാജി കൈലാസ് സംവിധായകൻ, എ.കെ.സാജൻ്റെ തിരക്കഥ, ജോജു ജോർജ് നായകൻ

കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയിൽ നിരവധി മികച്ച...

ജോമോൻ – മമ്മൂട്ടി കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ് ചിത്രമായ സാമ്രാജ്യം നൂതന ദൃശ്യവിസ്മയത്തോടെ സെപ്റ്റംബറിൽ എത്തുന്നു

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ്...

വെൺമതി…. ഇനി അരികിൽ… “ഹൃദയപൂർവ്വം” വീഡിയോ ഗാനം പുറത്തുവിട്ടു

വെൺമതി ഇനി അരികിൽ നീ മതി വാർമുകിൽ കനി... മലരാം എൻ സഖി... സിദ്ദി ശീറാം പാടിയ മനോഹരമായ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നു. ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഈ...

ആരാണ് കിസ്റ്റി സാം?… ദികേസ് ഡയറി ഒഫീഷ്യൽ ട്രയിലർ ചുണ്ടിക്കാണിക്കുന്നതെന്ത്?

ആജു മർഡർ കേസ് അതിൻ്റെ തിരക്കഥ മുഴുവൻ വേണം.... പുതിയൊരു ചെക്കനച്ചായൻ ചാർജെടുത്തുന്നു കേട്ടല്ലോടോ എന്താടോ അവൻ്റെ പേര്  കിസ്റ്റി..... ക്രിസ്റ്റി സാം... ഇൻസ്പക്ടർ ഓഫ് പൊലീസ്. ഞാൻ അവൻ്റെ അപ്പൻ സാം കോശി.. അവൻ ഇവിടെ ട്രാൻസ്ഫർ ആയി...