സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി അനില്‍ കുമാര്‍ (52) ആണ് ജുബൈലില്‍ വെച്ച് മരിച്ചത്. മാവേലിക്കര താലൂക്കില്‍ മാന്നാര്‍ ഇരമത്തൂര്‍ സ്വദേശി സുനില്‍ ഭവനില്‍...

സ്പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം

കൊച്ചി: സ്പോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം.  മെയ്‌ 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച  പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്‍റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍...

കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു

കോഴിക്കോട്: കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രി മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇവർ...

‘മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ’ തരംഗമുയര്‍ത്തി സോഷ്യല്‍ മീഡിയ

‘മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ’ ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചക് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രാചാരണം കത്തിക്കയറുന്നു. അതിര്‍ത്തിയില്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ തരം താണ...

വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാറിനെന്ന് യുവമോർച്ച

തിരുവനന്തപുരം: വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാറിനെന്ന് യുവമോർച്ച. ‌വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഇതു ചൂണ്ടിക്കാട്ടി യുവമോർച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ബാലാവകാശ കമ്മീഷൻ,...

2016 മുതല്‍ അമേരിക്കയില്‍ ജയിലിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ കുറ്റ വിമുക്തനായി നാട്ടിലേക്ക്

അമേരിക്കയില്‍ ജയിലിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ കുറ്റ വിമുക്തനായി നാട്ടിലേക്ക്. സിറൗസ് അസ്ഗാരി എന്ന ശാസ്ത്രജ്ഞനെയാണ് അമേരിക്കന്‍ അധികൃതര്‍ മോചിപ്പിച്ചത്. നവംബറില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. 2016-ലാണ്...

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേര്‍. മക്ക, ജിദ്ദ, റിയാദ്, മദീന ദമ്മാം, ഖുന്‍ഫുദ എന്നിവിടങ്ങളിലാണ് മരണം. ഇതോടെ സൗദിയിലെ ആകെ കൊവിഡ് മരണസംഖ്യ 549 ആയി....

കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) കോവിഡ്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 86  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശെെലജ അറിയിച്ചു. ഇന്ന് പി.ബി യോഗം നടക്കുന്നതിനാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടായിരുന്നില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും...

ദല്‍ഹി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി

ന്യൂദല്‍ഹി: ദല്‍ഹി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി. ആദേഷ് കുമാര്‍ ഗുപ്തയ്ക്കാണ് പകരം ചുമതല. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് തിവാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്. പാര്‍ട്ടിയെ രാജ്യതലസ്ഥാനത്ത് ഉന്നതസ്ഥാനത്ത് എത്തിക്കുമെന്ന്...