ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ദി കേസ് ഡയറി ഫസ്റ്റ് ലുക്ക് പുറത്ത്

സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനു ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദി കേസ്...

കോർക്ക് മലയാളി യോഗീദാസ് മരണപ്പെട്ടു

കോർക്ക് മലയാളി യോഗിദാസ് (38) ഇന്നലെ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കോർക്കിലെ വിൽട്ടണിൽ താമസിച്ചു വരികയായിരുന്നു. 2018 ഫെബ്രുവരിയിൽ അയർലണ്ടിൽ എത്തിയ യോഗീദാസ് CUH-ൽ ഒരു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു....

കോർക്കിൽ മലയാളി മരിച്ചു.

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആണ് മരണപെട്ടത് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

“സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ..”ഡബ്ലിനിൽ ഇന്ത്യൻ ക്യാബ് ഡ്രൈവറിന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിടുന്ന ആക്രമണസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഡബ്ലിനിലെ പ്രാന്തപ്രദേശമായ Ballymunൽ ഇന്ത്യൻ ക്യാബ് ഡ്രൈവർ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അയർലണ്ടിൽ ഉണ്ടായ മൂന്നാമത്തെ ആക്രമണസംഭവമാണിത്. 23 വർഷമായി അയർലണ്ടിൽ താമസിക്കുകയും 10...

ഡബ്ലിനിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തൽ

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ലോക്കൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടാസ്‌ക് ഫോഴ്‌സിന്റെ ഗവേഷണ പ്രകാരം ഡബ്ലിൻ 15 പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു.18 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ കൊക്കെയ്ൻ, ബെൻസോഡിയാസെപൈനുകൾ...

പാട്ട് മഹോത്സവം: Festival of Rhythms 2025 ഓഗസ്റ്റ് 17ന്

ഈ പൊന്നോണക്കാലത്തെ ആടിത്തിമിർത്ത് നമുക്ക് വരവേൽക്കാം. പാട്ട് മഹോത്സവം: Festival of Rhythms 2025 ഓഗസ്റ്റ് 17ന് നടക്കും. മലയാളികളുടെ പ്രിയ ഗായകർ ലിബിൻ സക്കറിയയും, കീർത്തനയും സംഗീതത്തിന്റെ പുതു വസന്തം തീർക്കുമ്പോൾ,...

പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആയിഷ ബീവിയാണ് ഭാര്യ. ഷമീർ ഖാൻ,...

ഫ്ലോറിസ് കൊടുങ്കാറ്റ്: ഏകദേശം 10,000 വീടുകളിൽ വൈദ്യുതി വിതരണം നിലച്ചു

അയർലണ്ടിൽ ഏകദേശം 10,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. ഫ്ലോറിസ് കൊടുങ്കാറ്റ് കര തൊട്ടതിനെ തുടർന്ന്, വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും വെള്ളപ്പൊക്കവുമുണ്ടായി. ഗാൽവേ, ക്ലെയർ, മായോ, ഡൊണഗൽ...

അയർലണ്ടിലെ ഏറ്റവും പുതിയ ട്രെയിൻ സ്റ്റേഷൻ ഞായറാഴ്ച സൗത്ത് ഡബ്ലിനിൽ തുറക്കും

അയർലണ്ടിലെ 147-ാമത് റെയിൽവേ സ്റ്റേഷൻ ഞായറാഴ്ച സൗത്ത് ഡബ്ലിനിൽ തുറക്കും. ബ്രേയ്ക്കും ഷാങ്കില്ലിനും ഇടയിലാണ് പുതിയ വുഡ്ബ്രൂക്ക് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. വുഡ്ബ്രൂക്കിലെയും ഷാംഗനാഗിലെയും നിലവിലുള്ളതും പുതിയതുമായ കമ്മ്യൂണിറ്റികൾക്ക് സേവനം നൽകുന്നതിനാണ് ഇത്...

‘ടേസ്റ്റി’ ഓണത്തിന്, ഡെയിലി ഡിലൈറ്റ് ഓണസദ്യ റെഡി..

ഈ പൊന്നോണത്തിനും കൂട്ടുകാർക്കും വീട്ടുകാർക്കും കിടിലൻ സദ്യ വിളമ്പി നിങ്ങൾക്കും സ്റ്റാർ ആകണ്ടേ..? ഓണസദ്യ ഒരുക്കാൻ ഇനി അടുക്കളയിൽ വിയർപ്പ് ഒഴുക്കണ്ടന്നെ.. തനത്രു മലയാളി ചിക്കൂട്ടുകളുമായി ഡെയിലി ഡിലൈറ്റ് ഓണ സദ്യ ഇതാ...