വിനീത് ശ്രീനിവാസനും കൂട്ടരും ഡബ്ലിനിൽ എത്തുന്നു; LIVE IN CONCERT സെപ്റ്റംബർ 20ന്
മലയാളി പ്രേക്ഷകരുടെ പ്രിയ ഗായകൻ, സംവിധായകൻ, നടൻ.. വിശേഷണങ്ങൾ ഏറെയുള്ള നമ്മുടെ സ്വന്തം വിനീത് ശ്രീനിവാസൻ അയർലണ്ട് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു. AURA EVENTS ഒരുക്കുന്ന Vineeth Sreenivasan & Friends...
തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്.
ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്സ്, തെനാലി,...
INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റ് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു
നാട്ടിലെ രുചികൂട്ടുകൾ എല്ലാം ഇനി നിങ്ങൾക്ക് അരികിൽ തന്നെ ലഭിക്കും. 'ഉപ്പ് തൊട്ട് കർപ്പൂരം' വരെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു കുടകീഴിലാക്കി INGREDIENTS ഏഷ്യൻ സൂപ്പർമാർക്കറ്റ്. INGREDIENTS...
ഹൃദ്രോഗികൾക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഹാർട്ട് ഫെയിലർ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി
പാലാ: ഹൃദ്രോഗ സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതിയ ഹാർട്ട് ഫെയിലർ ക്ലിനിക്കിനു തുടക്കമായി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാർക്കും ആധുനിക...
K S Harishankar Live ഓഗസ്റ്റ് 9ന് ഡബ്ലിനിൽ
മലയാളിളുടെ പ്രിയ യുവ ഗായകൻ, മാസ്മരിക ആലാപന ശൈലി കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കവർന്ന കെ എസ് ഹരിശങ്കർ അയർലണ്ടിൽ എത്തുന്നു. BLUEBERRY INTERNATIONAL സംഘടിപ്പിക്കുന്ന KS HARISANKARLIVE IN DUBLIN...
കന്യാസ്ത്രീകള്‍ക്ക് ആശ്വാസം; എൻഐഎ കോടതി ജാമ്യം അനുവദിച്ചു
ഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി...
കലാഭവൻ നവാസ് ഇനി ഓർമ്മ
കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു....
കലാഭവൻ നവാസ് അന്തരിച്ചു
സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, റാണി മുഖര്‍ജി നടി; ട്വല്‍വ്‍ത്ത് ഫെയില്‍...
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച...
Annual World Competitiveness Ranking; യൂറോ മേഖലയിൽ ഒന്നാം സ്ഥാനത്ത് അയർലണ്ട്
യൂറോ മേഖലയിലെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യമായി അയർലണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഏറ്റവും പുതിയ Annual World Competitiveness Rankings, 69 സമ്പദ്‌വ്യവസ്ഥകളെ അവലോകനം ചെയ്തു. 2025 ൽ ലോകത്തിലെ...









































