ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബാസഡര്‍ ദു വെയെ ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി....
എംഫന്‍ ചുഴലിക്കാറ്റ്; 3 സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച അതിതീവ്ര ന്യൂനമര്‍ദം എംഫന്‍ എന്ന ചുഴലിക്കാറ്റായി രൂപപ്പെട്ടു.
ഒഡീഷയുടെ തീരദേശ മേഖലകളില്‍ വന്‍ നാശം വിതയ്ക്കുമെന്ന് കരുതപ്പെടുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാങ്ങളുടെ തീരാപ്രദേശങ്ങളില്‍...
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു
സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു. അടുത്ത മാസം ഡാര്‍വിന്‍ ക്രിക്കറ്റ് ലീഗോടെയായിരിക്കും ക്രിക്കറ്റ് തുടങ്ങുക. ഡാര്‍വിനും ഡിസ്ട്രിക്‌ട് ക്രിക്കറ്റും സംഘടിപ്പിക്കുന്ന ടി 20 ടൂര്‍ണമെന്റാണ് ജൂണില്‍ ആരംഭിക്കുന്നത്.
ജൂണ്‍...
ലോക്ക് ഡൌണ്‍ രാജ്യവ്യാപകമായി മെയ് 31 വരെ നീട്ടി
ന്യൂഡല്‍ഹി: ലോക്ക് ഡൌണ്‍ രാജ്യവ്യാപകമായി മെയ് 31 വരെ നീട്ടി. ഇന്ന് അര്‍ദ്ധ രാത്രിയില്‍ മൂന്നാം ഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌണ്‍ നീട്ടിയത്.
നാലാം ഘട്ട ലോക്ക് ഡൌണ്‍ മെയ്...
ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2...
കൊവിഡ് വ്യാപനം കൂടിയാല്‍ സംസ്ഥാനത്തെ 27 ആശുപത്രികള്‍ സമ്പൂര്‍ണ കൊവിഡ് ആശുപത്രികളാക്കി മാറ്റുമെന്ന് സൂചന
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുകയാണെങ്കില്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രികളാക്കി മാറ്റുമെന്ന് സൂചന. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.
പ്ലാന്‍ എ, പ്ലാന്‍ ബി,...
വിദ്വേഷ പരാമര്‍ശം നടത്തിയതിന് വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക് 2.75 കോടി രൂപ...
ദില്ലി: കൊലപാതകങ്ങള്‍ക്ക് വരെ പ്രേരകമാവുന്ന രീതിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ. ഇംഗ്ലണ്ടിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കമ്മിറ്റിയുടേതാണ്...
ആത്മനിര്‍ഭര്‍ പാക്കേജിന്‍റെ അഞ്ചാം ഘട്ട പ്രഖ്യപനത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ സഹായം വിശദീകരിച്ച് നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്ന് അതിജീവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ പാക്കേജിന്‍റെ അഞ്ചാം ഘട്ട പ്രഖ്യപനത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ജനങ്ങള്‍ക്ക് നല്‍കിയ സഹായം വിശദീകരിച്ചത്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍...
ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി നിവിന്‍ പോളിയുടെ തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി നിവിന്‍ പോളിയുടെ തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയുടെ മാസ് ലുക്കിലുള്ള സെക്കന്റ് ലുക്ക് പോസ്റ്റര്‍ നടന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
രാജ്യത്ത് അപകടത്തില്‍പ്പെട്ട് ഇന്ന് നാല് അതിഥിതൊഴിലാളികള്‍ കൂടി മരിച്ചു
ന്യൂദല്‍ഹി: രാജ്യത്ത് അപകടത്തില്‍പ്പെട്ട് ഇന്ന് നാല് അതിഥിതൊഴിലാളികള്‍ കൂടി മരിച്ചു.
മധ്യപ്രദേശിലെ ബര്‍വാന് ജില്ലയിലാണ് ടാങ്കര്‍ ലോറി കയറി നാല് അതിഥി തൊഴിലാളികള്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്.
ശനിയാഴ്ച ഉത്തര്‍പ്രദേശിലും...










































