വിശാഖപട്ടണത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു
വിശാഖ പട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട്. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ...
മാസ്‌ക് ധരിക്കില്ലെന്ന നേരത്തെയുള്ള തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ട്രംപ്
വാഷിംഗ്‌ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന നേരത്തെയുള്ള തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനിന്ന് ട്രംപ്. മാസ്‌ക്നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിക്കുന്ന വേളയിലാണ് മാസ്‌ക് ധരിക്കാന്‍ ട്രംപ് വിസമ്മതിച്ചത്.... !!
ഫീനിക്സിലെ മാസ്‌ക് നിർമാണ ഫാക്ടറിയാണ് അടുത്തിടെ ട്രംപ് സന്ദർശിച്ചത്. മാസ്‌ക്...
കോട്ടയം കോവിഡ് മുക്തം; ഇടുക്കി സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ ആശുപത്രി വിട്ടു
കോട്ടയം: കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇവരെ ഇന്നലെ(മേയ് ആറ്) ഡിസ്ചാര്‍ജ്ജ്...
ആരോഗ്യ സേതു ആപ്പ്; ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ആകും; അറിയേണ്ട കാര്യങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ കൊവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ആയി ഉപയോഗിക്കാന്‍ നിര്‍ദേശിച്ച ആരോഗ്യ സേതു ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഇനി ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ താനെ ഇന്‍സ്റ്റാള്‍ ആകും. പുതുതായി പുറത്തിറങ്ങുന്ന...
കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍...
കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ പെനിസല്‍വാനിയയില്‍ വെച്ച് കൊല്ലപ്പെട്ടു. ഡോ. ബിങ് ല്യു (37) ആണ് താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ താമസിക്കുന്ന വീടിനു...
കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി
കോഴിക്കോട്: കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രം. കോഴിക്കോടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതിനാല്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും നാളെ ഓരോ വിമാനം മാത്രമാണ് എത്തുക.
സൗദി അറേബ്യയില്‍...
കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി ഓസ്‍ട്രേലിയ കാണുന്നത് കോവിഡ് സേഫ് ആപ്പ്
മെൽബൺ: ഓസ്‍ട്രേലിയ കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി കാണുന്ന കോവിഡ് സേഫ് ആപ്പ് ഇതുവരെ ലക്ഷകണക്കിന് ആൾക്കാരാണ് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. നിയന്ത്രണങ്ങൾ മാറ്റി സാധാരണ ജീവിതത്തിലേക്കുളള മടക്കത്തിൽ ഏറ്റവും...
രാജ്യത്ത് ഇതുവരെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 548 പേര്‍ക്ക് കൊവിഡ് ബാധിച്ചു
ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 548 പേര്‍ക്ക് കൊവിഡ് ബാധിച്ചു.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ കണക്കെടുപ്പാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
മെഡിക്കല്‍ രംഗത്തെ ഫീല്‍ഡ്...
സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല; 7 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 7 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കോട്ടയം 6, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെഎണ്ണമെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള...
കോവിഡ്-19; സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം...
സര്‍ക്കാരുകള്‍ നേരിടുന്ന ധനകമ്മി നികത്താന്‍ കടം വാങ്ങണം, പുതിയ നികുതികളോ...










































