ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം

സൂറത്ത്: ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം.  സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി സംഘർഷമുണ്ടാക്കിയത്.  സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം. lock down...

പ്രവാസികളെ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ വ്യാഴാഴ്ച (മെയ് ഏഴ്) മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായാണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. എംബസികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അര്‍ഹരായവരുടെ പട്ടിക എംബസികളും...

ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചു; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് മന്ത്രി പങ്കെടുത്തെന്ന്...

മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു

മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു. ദേവഞ്ജന അയ്യർ എന്ന ഒമ്പതുവയസുകാരിയുടെ ഗാനത്തെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കത്തെഴുതി. "ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി. ചെറുപ്രായത്തിൽ...

സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല; 61 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് പുതിയ രോഗങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 61 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്.  ഇതോടെ സംസ്ഥാനത്ത്...

ദുല്‍ഖര്‍ സല്‍മാന്‍റെ ത്രില്ലര്‍ ചിത്രവുമായി റോഷന്‍ ആന്‍ഡ്രൂസ്

മുംബൈ പോലീസ് ഇറങ്ങി ഏഴ് വർഷം തികയുമ്പോൾ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ നായകനാകുമെന്ന് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ്...

ശമ്പള ഓർഡിനൻസ് റദ്ദാക്കണം; ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരം നൽകിയുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്നാവശ്വപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷന്‍, എസ്ഇടിഒ, എന്‍ജിഒ സംഘ്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ്, എഎച്ച്എസ്ടിഎ തുടങ്ങിയ ...

സൂറത്തില്‍ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിച്ച് അതിഥി തൊഴിലാളികള്‍

ഗാന്ധിനഗര്‍: സൂറത്തില്‍ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിച്ച് അതിഥി തൊഴിലാളികള്‍. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സൂറത്തിലെ കഡോദരയില്‍ തിങ്കളാഴ്ച പകലാണ് സംഭവം. പ്രതിഷേധിച്ച തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. തങ്ങളെ വീടുകളിലേക്കയക്കണമെന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികള്‍...

ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ചാന്ദ്ര ഉൽക്കാ ശിലാകഷണം ലേലം ചെയ്തു 18 കോടി രൂപയ്ക്ക്

ലണ്ടൻ: ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ചാന്ദ്ര ഉൽക്കാ ശിലാകഷണം ലേലം ചെയ്തു. 25 ലക്ഷം ഡോളറിനാണ് അതായത് ഏകദേശം 18 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്.  ലണ്ടനിലെ ലേലവില്‍പ്പന സ്ഥാപനമായ ക്രിസ്റ്റീസില്‍...

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കെതിരെ മുംബൈ പൊലീസ് വീണ്ടും

മുംബൈ: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെക്കെതിരെ മുംബൈ പൊലീസ് വീണ്ടും. അര്‍ണബ് ഗോസ്വാമിയുടെയും ചാനലിന്‍റെയും പണമിടപാടിലും മുംബൈ പോലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന. ചാനലിലൂടെ അര്‍ണബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് FIR...