സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി
പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.
ഗ്രീൻ...
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. രോഗം ബാധിച്ചവരില്‍ ഒരാള്‍ വയനാട്ടില്‍ നിന്നാണ്. ഇതോടെ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായി.
ഇതോടെ...
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് റിയാദിൽ മലയാളി മരിച്ചു.
റിയാദ്: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയിലെ റിയാദിൽ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ് ആണ് മരിച്ചത്.
അല്‍ ഹസയിലെ...
വിസ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങി; ഇന്ത്യക്കാരടക്കം 1500ഓളം പേർ മലേഷ്യയിൽ അറസ്റ്റിൽ
ക്വലാലമ്പൂർ: വിസ കാലാവധി കഴിഞ്ഞതിനു ശേഷവും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് നൂറുകണക്കിന് ഇന്ത്യക്കാരടക്കമുള്ളവർ മലേഷ്യയിൽ അറസ്റ്റിലായി. ആകെ 1457 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ട്.
എമിഗ്രേഷൻ വകുപ്പും...
ആറ് മാസം പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി
തിരുവനന്തപുരം: ആറ് മാസം പഴക്കമുള്ള മീന്‍ സംസ്ഥാനത്തേക്ക് കടത്തിയ മൂന്ന് പേരെ പൊലീസ് പിടികൂടി. ഗുജറാത്തില്‍ നിന്ന് കൊണ്ടുവന്ന മീനാണ് വാഹനത്തിലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. തിരുവനന്തപുരം വെമ്പായത്ത് വെച്ചാണ് മീന്‍ കൊണ്ടുവന്ന വാഹനം...
ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ഡൽഹി പൊലീസ്
ന്യൂദൽഹി: ദൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത് ദൽഹി പൊലീസ്.
ഏപ്രിൽ 28ന് സഫറുൽ ഇസ്‌ലാം ഖാൻ വടക്കു കിഴക്കൻ ദൽഹി അക്രണത്തിൽ ഇന്ത്യൻ മുസ്‌ലിംകളെ പീഡിപ്പിച്ച വിഷയത്തിൽ...
ബ്രസീലിലെ മനാസിൽ മരിച്ച കൊവിഡ് രോഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ ബന്ധുക്കൾ
സാവോപോളോ: ബ്രസീലിലെ തിരക്കേറിയ നഗരമായ മനാസിൽ മരിച്ച കൊവിഡ് രോഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ ബന്ധുക്കൾ. ശവപ്പെട്ടികൾ കിട്ടാനില്ലാത്തതും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞതും നഗരത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നഗരത്തിലെ ഒരു...
അയര്‍ലൻഡിൽ നിലവില്‍ ഉള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 18 വരെ നീട്ടി
ഡബ്ലിന്‍: അയര്‍ലൻഡിൽ നിലവില്‍ ഉള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 18 വരെ നീട്ടി. എങ്കിലും ഒട്ടറെമേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതായി രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു.
വീടിന്പുറത്ത് രണ്ട് കിലോ മീറ്റര്‍...
തളര്‍ന്നുവീണയാള്‍ക്ക് കൊറോണ മറന്ന് സഹായം നല്‍കി മില്‍മ ജീവക്കാരി
അഗളി: തളര്‍ന്നുവീണയാള്‍ക്ക് കൊറോണ മറന്ന് സഹായം നല്‍കിയ മില്‍മ ജീവക്കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
തളര്‍ന്നു വീണ തമിഴ്നാട് സ്വദേശിയെ കൊറോണ മറന്ന് സഹായിച്ചതോടെയാണ് മില്‍മ ശീതികരണ പ്ലാന്‍റ് മാനേജര്‍ ആര്‍ ദീപ...
കൊവിഡ് 19 രോഗം ബാധിച്ച് കേരളത്തിൽ ഇനി 102 രോഗികൾ കൂടി ചികിത്സയിൽ; ഇതുവരെ 392 പേർ...
തിരുവനന്തപുരം: കൊവിഡ് 19 രോഗം ബാധിച്ച് കേരളത്തിൽ ഇനി 102 രോഗികൾ കൂടിയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ പറഞ്ഞു. ഇതുവരെ 392 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്....










































