സാറ കുറാൻ COINNs നഴ്സസ് എക്സലൻസ് അവാർഡ് 2025 നേടി
ഡണ്ണിഗാളിലെ നഴ്സിംഗ് സേവനത്തിന്‍റെ അംഗീകാരമായി ലെറ്റർക്കെന്നി നഴ്സ് പുരസ്‌കൃതയായി.
ലെറ്റർക്കെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലെ ക്ലിനിക്കൽ നഴ്‌സ് മാനേജരായ സാറ ആരോഗ്യസംരക്ഷണ രംഗത്തും സമൂഹാരോഗ്യത്തിനും നൽകിയ അപൂർവ സംഭാവനകൾക്കായി COINNs നഴ്സസ് എക്സലൻസ് അവാർഡ് 2025...
തലസ്ഥാന നഗരിയുടെ ആദരവ് ഏറ്റുവാങ്ങി വിഎസ് സ്വന്തം മണ്ണിലേക്ക്.. സംസ്കാരം നാളെ
തലസ്ഥാനനഗരിയുടെ ആദരവ് ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആലപ്പുഴയിലേക്കുള്ള അന്ത്യയാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെ വലിയ ചുടുകാട്ടിലാണ് സംസ്കാരം. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ്...
ഡബ്ലിനിലെ ആൾക്കൂട്ട ആക്രമണം; അയർലണ്ടിലെ ഇന്ത്യൻ സമൂഹം പാർലമെന്റ് പ്രതിഷേധത്തിൽ അണിചേരുന്നു
ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം പടരുന്നു. അയർലണ്ടിൽ വ്യാജ ആരോപണം ഉന്നയിച്ച് കഴിഞ്ഞ മാസത്തിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ ആക്രമണ സംഭവമാണിത്. ജൂലൈ 26ന് അയർലണ്ടിലെ...
ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ട്
ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച്, ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ ഐ ഓ സീ അയർലണ്ട് തീരുമാനിച്ചു. ഈ അടുത്ത കാലത്തായി നിരവധി ഇന്ത്യക്കാർ അയർലണ്ടിൽ അക്രമത്തിനു...
ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐ ഒ സി അയർലണ്ട്
വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച് ഐ ഒ സി അയർലണ്ട് - വാട്ടർഫോർഡ് യൂണിറ്റ്.
ജൂലൈ 20 ഞായറാഴ്ച വൈകിട്ട് 9 മണിക്ക് വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് സിജോ...
ഡബ്ലിനിൽ ഇന്ത്യൻ യുവാവിന് ക്രൂര മർദ്ദനം; പ്രതിഷേധം ശക്തമാകുന്നു
ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ആശങ്ക വർധിപ്പിക്കുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഐറിഷ് വനിതയുടെ സാമൂഹിക മാധ്യമ വീഡിയോ വൈറൽ ആയതിനു പിന്നാലെ അയർലണ്ടിൽ...
വിഎസ് വിടവാങ്ങി
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ...
ക്ലയർ ഇന്ത്യൻ അസോസിയേഷനോടൊപ്പം “ഒന്നിച്ചുണ്ണാം പൊന്നോണം”
പൊന്നോണം ആഘോഷമാക്കാൻ ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുങ്ങുകയാണ്. ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ പരിപാടി "ഒന്നിച്ചുണ്ണാം പൊന്നോണം" സെപ്റ്റംബർ 13ന്. ST. FLANNAN'S COLLEGE ENNIS, EIR CODE V95...
ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് മാർപ്പാപ്പ
ഗാസ: ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് 93 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായുള്ള വാർത്തയോടാണ് മാർപ്പാപ്പയുടെ പ്രതികരണം. പ്രാകൃതമായ ആക്രമണത്തിൽ നിന്ന് പിന്മാറണം...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ എത്തി
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്....










































