കോറോണ വൈറസ്; തിഹാർ ജയിലിൽ നിന്നും അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂവായിരം തടവുകാരെ വിട്ടയക്കാൻ തീരുമാനമായി
ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ തിഹാർ ജയിലിൽ നിന്നും തടവുകാരെ വിട്ടയക്കാൻ തീരുമാനമായി.
അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂവായിരം തടവുകാരെ വിട്ടയക്കാനാണ് തിഹാർ അധികൃതരുടെ തീരുമാനം.
മൂവായിരം തടവുകാരിൽ പകുതി...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോക്ക്...
മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് എന്‍.പി പ്രജാപതി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് എന്‍.പി പ്രജാപതി. ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് പ്രജാപതി രാജി സമര്‍പ്പിച്ചത്.
ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി...
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു
മുംബൈ: മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച പൂനെയില്‍ മൂന്ന് കൊവിഡ് കേസുകളും...
കോവിഡ്-19 ബാധിത സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര൦ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു... പാട്ട കൊട്ടല്‍ നടന്നു .... പണം മാത്രം തന്നില്ല, ഇനിയും കൈയും കെട്ടി നോക്കിയിരിക്കാനാവില്ല എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ...
കോവിഡ്-19 ബാധിത...
ഭീതി നിറച്ച് രണ്ടാം വരവ്; ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത് 78 പുതിയ കൊറോണ വൈറസ് കേസുകൾ
ബീജിംഗ്: ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത് 78 പുതിയ കൊറോണ വൈറസ് കേസുകൾ. ഇതിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്ത് നിന്ന് മടങ്ങിവന്നവരാണ്.
രണ്ടാം വരവിൽ വീണ്ടും രോഗികളുടെ എണ്ണം ഉയരുമോ എന്ന...
തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ചുമത്തിയ പി.എസ്.എ പിന്‍വലിച്ചു.
നേരത്തെ ഒമര്‍ അബ്ദുള്ളയെ...
ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്
കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്. എ.കെ പ്രേമജക്കെതിരെയാണ് കേസെടുത്തത്.
പ്രേമജത്തിന്റെ മകന്‍ ക്വാറന്റൈനിലാണ്. ഇത് സംബന്ധിച്ച കാര്യം അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് പ്രേമജം ശകാരിച്ചത്. ഇവരുടെ മകന്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു.
അതേസമയം കോഴിക്കോട് ജില്ലയില്‍...
കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന
ജനീവ: കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും വൈറസിനെ വരുതിയിലാക്കാന്‍ പറ്റുമെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അധാനം പറഞ്ഞു.
കര്‍ശനമായ പരിശോധനയും സമ്പര്‍ക്കരേഖകള്‍ ശേഖരിക്കുന്നതും രാജ്യങ്ങള്‍...
120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ പ്രവാസി പദവി എടുത്തുകളയുമെന്ന വ്യവസ്ഥയുമായി പാര്‍ലമെന്റ് ബില്‍ പാസാക്കി
ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍ നിന്നോ തൊഴിലില്‍ നിന്നോ 15 ലക്ഷം രൂപ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്ത് നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ പ്രവാസി എന്ന പദവി എടുത്തുകളയുമെന്ന വ്യവസ്ഥയുമായി പാര്‍ലമെന്റ് ബില്‍ പാസാക്കി.
120...










































