89 ഐറിഷ് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് പദവി

പരിസ്ഥിതി സംഘടനയായ ആൻ ടൈസ്സിന്റെ കണക്കനുസരിച്ച്, 89 ഐറിഷ് ബീച്ചുകൾക്കും 10 മറീനകൾക്കും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചു. രാജ്യത്തെ 85 ബീച്ചുകൾക്കാണ് മുൻപ് ഈ പദവി ഉണ്ടായിരുന്നത്. കെറി...

വിദേശ പണമിടപാടുകൾക്ക് 5 ശതമാനം നികുതി ചുമത്താൻ അമേരിക്ക

യുഎസിൽ താമസമാക്കിയ വിദേശീയർക്ക് ഇനി നാട്ടിലേക്ക് പണമയയക്കണമെങ്കിൽ അഞ്ച് ശതമാനം നികുതി അടയ്ക്കണമെന്ന നിയമവുമായി അമേരിക്ക. ഇന്ത്യൻ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം സമീപ വർഷങ്ങളായി വർദ്ധിച്ചു വരുന്നത് കൊണ്ട് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ...

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ​ഗൈനക്കോളജി വിഭാ​ഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ പഠന സെമിനാർ നടത്തി. മാർ...

ജിമെയിൽ ഫിഷിംഗ് വ്യാപകമാകുന്നു; ജിമെയിൽ അക്കൗണ്ടുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള "ഫിഷിംഗ്" ആക്രമണങ്ങളിൽ അടുത്തിടെയുണ്ടായ വർദ്ധനവിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഗൂഗിൾ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. ഏറ്റവും പുതിയ ഫിഷിംഗ് ഇമെയിലുകൾ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മോഷ്ടിക്കുന്നതിനായി ഔദ്യോഗിക ഗൂഗിൾ സപ്പോർട്ടിൽ...

നീറിയ മനസ്സിൽ നിന്നും സന്തോഷത്തിന്റെ പുഞ്ചിരികളുമായി 71കാരി വൽസമ്മ തിരിച്ചെത്തി

സാരമായ പൊള്ളലേറ്റ് രണ്ടര മാസം മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞ് മടങ്ങിയപ്പോൾ സ്നേഹനിർഭരമായ യാത്രയയപ്പ്. പാലാ . സ്നേഹത്തിന്റെ മാധുര്യം പങ്ക് വച്ച് വയല സ്വദേശിനി വൽസമ്മ ജോൺ (71) വീണ്ടും ജീവിതത്തിലേക്ക്...

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വിജയാശംസകൾ 

പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, ഷറഫ്ദ്ദീൻ, നിരഞ്ജനാ അനൂപ്, നടൻ...

കോർക്ക് കമ്മ്യൂട്ടർ റെയിൽ സർവീസുകൾ ഈ വാരാന്ത്യത്തിൽ റദ്ദാക്കും

കോബ്, മിഡിൽട്ടൺ എന്നിവിടങ്ങളിലേക്കുള്ള കോർക്ക് കമ്മ്യൂട്ടർ റൂട്ടുകളിലെ റെയിൽ സർവീസുകൾ ഈ വാരാന്ത്യത്തിൽ നിർത്തിവയ്ക്കും. റൂട്ടുകളിലെ ശേഷി മൂന്നിരട്ടിയാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നവീകരണത്തിന് ഭാഗമായാണ് നടപടി. ശനിയാഴ്ചയും ഞായറാഴ്ചയും നഗരത്തിൽ നിന്ന് കോബിലേക്കും...

നോർത്തേൺ അയർലണ്ടിലെ M1 മോട്ടോർവേയിൽ ഗതാഗതം നിരോധിച്ചു

കന്നുകാലികളെ കയറ്റിയ ലോറി മറിഞ്ഞതിനെ തുടർന്ന് വടക്കൻ അയർലണ്ടിലെ M1 മോട്ടോർവേ ഇരുവശങ്ങളിലേക്കും അടച്ചിട്ടു. അഗ്നിശമന സേനാംഗങ്ങളും പ്രത്യേക മൃഗസംരക്ഷണ സംഘങ്ങളും സ്ഥലത്തെത്തി. ബെൽഫാസ്റ്റിനും ഡംഗനണിനും ഇടയിലുള്ള തിരക്കേറിയ റോഡിൽ വാഹനം മറിഞ്ഞപ്പോൾ...

ടർക്കിഷ് കമ്പനി ‘സെലെബി ഗ്രൗണ്ട് ഹാൻഡിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി’ന്റെ സുരക്ഷാ അനുമതി റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി: ടർക്കിഷ് കമ്പനിയായ 'സെലെബി ഗ്രൗണ്ട് ഹാൻഡിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി'ന്റെ സുരക്ഷാ അനുമതി റദ്ദാക്കി ഇന്ത്യൻ വ്യോമയാന മന്ത്രാലയം. ദേശസുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ അനുമതി റദ്ദാക്കിയതെന്ന് ഉത്തരവിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിനു...

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 18ന്

 കോർക്ക് : കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക്  മെയ് 18  ഞായറാഴ്ച 2:30 നു  ഫാ. ജിൽസൺ കോക്കണ്ടത്തിൽ  കൊടിയുയർത്തും.  വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ...